'മേനിപ്രദർശനം മാത്രം, മുഖം സുന്ദരമല്ല'; പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി മഞ്ജുപിള്ളയുടെ മകള്‍

Last Updated:
'നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' എന്നായിരുന്നു കമന്റ്
1/8
 നടി മഞ്ജു പിള്ളയുടെയും (Manju Pillai) ഛായാഗ്രാഹകൻ സുജിത് വാസുദേവന്റെയും (Sujith Vasudev) മകൾ ദയ സുജിത് (Daya Sujith) സോഷ്യൽ മീഡിയയിലെ താരമാണ്. മോഡൽ കൂടിയാായ ദയ തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്.

advertisement
2/8
 രാജ്യാന്തര മോഡലുകളെ പോലെ വളരെ ബോൾഡായ ഫോട്ടോ ഷൂട്ടുകളിലാണ് ദയയെ കാണാറുള്ളത്. അത്തരത്തിൽ വന്ന ഒരു ചിത്രത്തിന് താഴെ വന്ന പരിഹാസ കമന്റിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദയ സുജിത് ഇപ്പോൾ.

3/8
 'നിന്റെ മുഖം ഒട്ടും സുന്ദമല്ല. വെറും മേനിപ്രദർശനം മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' എന്നായിരുന്നു ഒരു കമന്റ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ദയ ഇതിന് മറുപടി നല്‍കി.

4/8
 'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്' എന്നാണ് ദയ മറുപടി നല്‍കിയത്.

5/8
 കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കമന്റിട്ടയാളുടെ ചിത്രവും ദയ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ തന്റെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയെന്ന് കാട്ടി കമന്റിട്ട യൂസർ രംഗത്തുവന്നു. ഈ അമ്മച്ചിക്ക് ഫോളോവേഴ്സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണമെന്ന് ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ച് വീണ്ടും ദയ സ്റ്റോറി പോസ്റ്റ് ചെയ്തു

6/8
 നിലവില്‍ ഇറ്റലിയില്‍ പഠിക്കുന്ന ദയ മോഡലിങ്ങില്‍ സജീവമാണ്. മകൾ വളരെ ബോൾ‍ഡ് ആൻഡ് ഇന്റിപെന്റന്റ് ആണെന്ന് മഞ്ജുപിള്ള നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

7/8

8/8
 സിനിമകളിലേക്ക് ഓഫർ വന്നിട്ടുണ്ടെന്നും മോഡലിങും തനിക്ക് പാഷനാണെന്നും പല ബ്രാൻഡുകളുടേയും ഓഫർ തനിക്ക് വരുന്നുണ്ടെന്നും ദയ വ്യക്തമാക്കിയിരുന്നു.

'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ

  • രാഹുലിനെ ഒറ്റപ്പെടുത്തുന്ന കടന്നാക്രമണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മൻസൂർ മണലാഞ്ചേരി പറഞ്ഞു.

  • പാലക്കാട് മണ്ഡലത്തിൽ രാഹുലിന് സുരക്ഷയൊരുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പുനൽകുന്നു.

  • പാർട്ടിയെ വളർത്താൻ നേതാക്കൾ കൈമലർത്തരുതെന്നും, രാഹുലിന് പിന്തുണ നൽകണമെന്നും മൻസൂർ പറഞ്ഞു.

View All
advertisement