മലയാള സിനിമാ താരങ്ങളാൽ സമ്പന്നമായിരുന്നു നടി ആശാ ശരത്തിന്റെ (Asha Sharath) മകൾ ഉത്തര ശരത്തിന്റെ (Uthara Sharath) വിവാഹച്ചടങ്ങ്. ആലുവയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആദിത്യ മേനോൻ ഉത്തരയ്ക്ക് താലി ചാർത്തിയത്. മുംബൈ നഗരത്തിന്റെ മരുമകളായാണ് ഉത്തര ശരത് വിവാഹംചെയ്തു പോയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ആദിത്യ ഉത്തരയെ ജീവിതസഖിയാക്കിയത്
ഉത്തരയുടെ കുടുംബത്തെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ച് ആദിത്യയും ഉത്തരയും ഒന്നിച്ചു പങ്കെടുത്ത അഭിമുഖത്തിലാണ് തെളിഞ്ഞത്. ഉത്തരയുടെ അമ്മയെ ദുബായ് അമ്മയെന്നും ആദിത്യയുടെ അമ്മയെ ബോംബെ അമ്മയെന്നുമാണ് അവർ വിളിക്കുക. കൂട്ടുകാരനായിട്ടും ഉത്തര ആശയുടെ മകളാണെന്ന് ആദിത്യ അറിഞ്ഞിരുന്നില്ല എന്നതാണ് രസകരം (തുടർന്ന് വായിക്കുക)