advertisement

ഇതാണ് ‘ഗോപുര’; പുതിയ വിശേഷം പരിചയപ്പെടുത്തി ജിപിയും ഗോപികയും

Last Updated:
വിവാഹനിശ്ചയത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് ജിപിയും ഗോപികയും വാങ്ങിയത്
1/9
 ആരാധകരേറെയുള്ള താരങ്ങളാണ് ജിപി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും.
ആരാധകരേറെയുള്ള താരങ്ങളാണ് ജിപി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും.
advertisement
2/9
 ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്.

3/9
 പതിവായി യൂട്യൂബ് വിഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്.

4/9
 ജിപിയും ഗോപികയും പുതിയ വീട് വാങ്ങിയ സന്തോഷം ആരാധകരെ ഇരുവരും അറിയിച്ചിരുന്നു.

5/9
 കൊച്ചി മറൈൻഡ്രൈവിൽ ഒരു ആഡംബര ഫ്ലാറ്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. ശോഭ മറീന വൺ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 27ാം നിലയിലാണ് പുതിയ ഫ്ലാറ്റ്.

6/9
 ജനുവരി മാസത്തിലായിരുന്നു വിവാഹമെങ്കിലും, ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞിരിക്കുന്നു. വിവാഹനിശ്ചയത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് ജിപിയും ഗോപികയും വാങ്ങിയത്.

7/9
 എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയുമുണ്ടാകണം എന്ന കുറിപ്പിനൊപ്പം ഫ്ലാറ്റിലെ പാലുകാച്ചല്‍ ചടങ്ങിന്‍റെ വിഡിയോ ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

8/9
 ‘ഗോപുര’ എന്നാണ് പുതിയ ഫ്ലാറ്റിന് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു.

9/9
 തിരുവോണ ദിനത്തിലായിരുന്നു പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ഇപ്പോൾ ഈ വീടിന്റെ ഹോം ടൂറാണ് താരദമ്പതികൾ പങ്കുവെക്കുന്നത്.

'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement