മോഡലിങ്ങും ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് കാജോൾ-അജയ് ദേവ്ഗൺ ദമ്പതികളുടെ മകൾ നിസ ദേവ്ഗൺ. താരപുത്രിയുടെ വസ്ത്രധാരണവും പെരുമാറ്റവുമായി ബന്ധപ്പെട്ട് മുൻപ് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മകൾക്ക് പൂർണ പിന്തുണ നൽകി കാജോളും അജയ്‌യും അന്നു രംഗത്തെത്തിയിരുന്നു. (ഇൻസ്റ്റാഗ്രാം)