Kalyani Priyadarshan| 'സിൻഡ്രല്ല ഫ്രം കേരള' ; സാരിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ

Last Updated:
മഞ്ഞ നിറത്തിലുള്ള സാരിയും മൾട്ടി കളറിലുള്ള ബ്ലൗസുമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്
1/6
 തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. അച്ഛനും അമ്മയും സിനിമയിൽ സംവിധായകനും നായികയും ആയിരുന്നതിനാൽ കല്യാണിയ്ക്ക് സിനിമയിലേക്ക് വളരെ വേ​ഗത്തിൽ എത്താമായിരുന്നു. എന്നാൽ, സിനിമയിൽ നിലനിൽപ് വളരെ പ്രശ്നമുള്ളതായിരുന്നു.

advertisement
2/6
 സിനിമയിലെ നിലനിൽപ് പൊരുതി നേടിയതാണെന്ന് കല്യാണി തന്നെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി സിനിമയിൽ ഇടവേള എടുത്തിരിക്കുകയാണ് കല്യാണി. സിനിമയിൽ സജീവമല്ലെങ്കിലും നടിയുടെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ അറിയിക്കാറുണ്ട്. കൂടാതെ, ചിത്രങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.

3/6
 ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിട്ടിരിക്കുകയാണ് കല്യാണി. മഞ്ഞ നിറത്തിലുള്ള സാരിയും മൾട്ടി കളറിലുള്ള ബ്ലൗസുമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്.

4/6
 ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് കല്യാണിയ്ക്ക് പ്രശംസയുമായി എത്തിയത്. ക്യൂട്ടായിട്ടുണ്ട്, സിൻഡ്രല്ല ഫ്രം കേരള, എന്തോരു ഭം​ഗി എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

5/6
 ദിവസങ്ങൾക്ക് മുമ്പായിരുന്നു കല്യാണിയുടെ 32-ാം പിറന്നാൾ. കല്യാണിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പ്രിയദർശൻ പങ്കുവച്ചിരുന്നു.

6/6
 ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും  ചിത്രത്തിൽ കാണാമായിരുന്നു.

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര

  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement