അവളുടെ കാര്യത്തിൽ ഇനി ഇടപെടേണ്ടെന്ന് അന്ന് ഞാൻ തീരുമാനിച്ചു; പുതിയ തലമുറയേക്കുറിച്ച് കൃഷ്ണകുമാർ

Last Updated:
അതിന് പിന്നാലെ കൃഷ്ണ കുമാർ തന്റെ ബാക്കി മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും അതിനൊപ്പം അവരുടെ സ്വഭാവ സവിശേഷതകളും പങ്കുവെച്ചു.
1/6
 തന്റെ 4 പെൺമക്കളെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ നടൻ കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പുകൾ വലിയ തരത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യം രണ്ടാമത്തെ മകൾ ദിയയെക്കുറിച്ചാണ് പങ്കുവെച്ചത്. ഞാനും ദിയയും എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചതോടെ മറ്റ് മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വേണമെന്ന് ആരാധകർ ആവശ്യപ്പെടുകയായിരുന്നു.

advertisement
2/6
 അതിന് പിന്നാലെ കൃഷ്ണ കുമാർ തന്റെ ബാക്കി മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും അതിനൊപ്പം അവരുടെ സ്വഭാവ സവിശേഷതകളും പങ്കുവെച്ചു. അഹാനയെക്കുറിച്ച് വീട്ടിലെ രക്ഷിതാവാണെന്നാണ് കൃഷ്ണ കുമാർ വിശേഷിപ്പിച്ചിരുന്നത്.

3/6
 ഇപ്പോഴിതാ ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അഹാനയെക്കുറിച്ച് പറഞ്ഞ മറ്റ് ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഹാന പണ്ട് ചെന്നെെയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് കൃഷ്ണ കുമാർ പറഞ്ഞത്.

4/6
 അന്ന് തങ്ങൾ അൽപ്പം സാമ്പത്തിക പിരിമുറുക്കത്തിൽ ആയിരുന്നു, എന്നാൽ പഠനം പൂർത്തിയാക്കുന്നതിനായി സ്വന്തമായി ചെറിയ ആഡ് വർക്കുകൾ എല്ലാം ചെയ്താണ് അഹാന പഠനം പൂർത്തിയാക്കിയത്.

5/6
 ചെന്നൈയിൽ നിന്നും തിരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നതിനായി ഹോസ്റ്റൽ എത്തി ആ മുറി കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും, വീട്ടിലെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ജീവിച്ച മകൾ അവിടെ ആ ചെറിയ മുറിയിൽ എങ്ങനെ ജിവിച്ചെന്ന് ചിന്തിച്ചപ്പോൾ തനിക്ക് ആശ്ചര്യം തോന്നിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

6/6
 അന്ന് ഞാൻ തീരുമാനിച്ചു ഇനി അവളുടെ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും. ഏത് പ്രതിസന്ധിയും തരണം ചെയ്ത് അവൾ ജീവിതത്തിൽ മുന്നേറുമെന്ന തനിക്ക് മനസ്സിലായെന്നും കൃഷ്ണ കുമാർ പറഞ്ഞു. പുതിയ തലമുറ വളരെ നല്ലതാണെന്നും അവർക്ക് നമ്മളേക്കാൾ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ അറിയാമെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement