Mamitha Baiju| പ്രകൃതിയോട് ഇഴചേർന്ന് മമിതയുടെ ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ

Last Updated:
ഒരു വലിയ മഴയ്ക്ക് ശേഷം ഞാനിപ്പോൾ ശാന്തമായിരിക്കുന്നു എന്നാണ് മമിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്
1/5
Mamitha Baiju
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
2/5
 പ്രകൃതിയെ പശ്ചാത്തലമാക്കിയുള്ള മമിത ബൈജുവിന്റെ പുതിയ ചിത്രങ്ങളെ മണിക്കൂറുകൾക്കകം ആണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.

3/5
 @a_isography ആണ് മമിതയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഒരു വലിയ മഴയ്ക്ക് ശേഷം ഞാനിപ്പോൾ ശാന്തമായിരിക്കുന്നു എന്നാണ് മമിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

4/5
 സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഹണി ബി 2, ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

5/5
 അവസാനമായി പ്രേമലു എന്ന ചിത്രമായിരുന്നു റിലീസ് ചെയ്തത്. വമ്പൻ ഹിറ്റായിരുന്ന ചിത്രം മമിതയുടെ കരിയർ ​ഗ്രാഫ് തന്നെ ഉയർത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്തും ചിത്രം ശ്രദ്ധ നേടി.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement