ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. മണിരത്നം, ഗൗതം വാസുദേവ് മേനോൻ, ഐശ്വര്യ രജനികാന്ത് തുടങ്ങിയവർ ചടങ്ങിൽ അതിഥികളായെത്തി (തുടർന്ന് വായിക്കുക)
2/ 6
വിവാഹത്തിനായി, ഗൗതമും മഞ്ജിമയും അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈകൊണ്ട് തയാറാക്കിയ ക്ഷണക്കത്തുകൾ അയച്ചിരുന്നു
3/ 6
ആദ്യ രണ്ട് വർഷങ്ങളിൽ ഇരുവരും തങ്ങളുടെ ബന്ധം പുറത്താവാതെ കാത്തുസൂക്ഷിക്കുന്നതിൽ വിജയിച്ചു. എന്നിരുന്നാലും 2021ൽ, അവരുടെ ബന്ധത്തെയും വിവാഹത്തെയും കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി
4/ 6
2019-ൽ ദേവരാട്ടത്തിന്റെ സെറ്റിൽ വെച്ചാണ് ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും പരസ്പരം കണ്ടുമുട്ടിയത്. ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഗൗതം തീരുമാനിക്കുകയും മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു
5/ 6
രണ്ട് ദിവസം കഴിഞ്ഞപ്പോൾ നടി യെസ് പറഞ്ഞു. ഒക്ടോബർ 31 ന്, ദമ്പതികൾ തങ്ങളുടെ ബന്ധം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമാക്കി
6/ 6
മലയാള സിനിമയിൽ ബാലതാരമായെത്തിയ മഞ്ജിമ 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു