3,010 കോടി രൂപയുടെ ആസ്തി; 45 കോടിയുടെ ബംഗ്ലാവ്; സൗത്ത് ഇന്ത്യയിലെ സമ്പന്നനായ നടൻ

Last Updated:
പല നായകന്മാരും നൂറ് കോടിക്കു മുകളിൽ പ്രതിഫലം വാങ്ങുമ്പോൾ ഒരു ചിത്രത്തിന് 20 കോടി വരെയാണ് ഈ താരത്തിന്റെ പ്രതിഫലം
1/8
 നൂറ് കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവരാണ് ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരെല്ലാം. തെന്നിന്ത്യയിൽ, രജനീകാന്ത്, വിജയ്, പ്രഭാസ്, അല്ലു അർജുൻ, രാം ചരൺ, യാഷ് തുടങ്ങിയ താരങ്ങളുടെ പ്രതിഫലം നൂറ് കോടിക്കു മുകളിലാണെന്നാണ് റിപ്പോർട്ടുകൾ.

advertisement
2/8
 ഇന്ത്യയിലെ അതിസമ്പന്നരായ താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ഇവരെല്ലാം ഉണ്ട്. എന്നാൽ, തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നനായ താരം ആരാണെന്ന് അറിയാമോ?

3/8
 നേരത്തേ പറഞ്ഞ പേരുകളിൽ ആരുമല്ല ആ താരം. 430 കോടി രൂപയാണ് രജനീകാന്തിന്റെ ആകെ ആസ്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. രജനീകാന്തിനോളം താരമൂല്യമില്ലെങ്കിലും മറ്റൊരു നടനാണ് തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ.

4/8
 3,010 കോടി രൂപയാണ് ഈ നടന്റെ ആകെ ആസ്തി. സ്വന്തമായി പ്രൈവറ്റ് ജെറ്റ്, 45 കോടിയുടെ ബംഗ്ലാവ്, ഇങ്ങനെ നീളുന്നു ഈ നടന്റെ ആസ്തി. പറഞ്ഞു വരുന്നത് നാഗാർജുനയെ കുറിച്ചാണ്.

5/8
 ഒരു ചിത്രത്തിന് നാഗാർജുന വാങ്ങുന്ന പ്രതിഫലം 9-20 കോടി രൂപയാണ്. നിർമാതാവ്, അവതാരകൻ, ബിസിനസ്സ്മാൻ എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് നാഗാർജുന.

6/8
 നാഗാർജുനയുടെ ഉടമസ്ഥതയിലാണ് തെലുങ്കിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനറായ അന്നപൂർണ സ്റ്റുഡിയോസ്. ഇന്ത്യൻ സൂപ്പർ ലീഗ്, റിയൽ എസ്റ്റേറ്റ് എന്നിവയിലെല്ലാം താരത്തിന് നിക്ഷേപമുണ്ട്. ഹൈദരാബാദിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററിന്റെ ഉടമ കൂടിയാണ് താരം.നിരവധി ബ്രാൻഡ് എൻഡോസ്മെന്റുകളിലൂടെയും വൻ വരുമാനമാണ് നാഗാർജുനയ്ക്ക് ലഭിക്കുന്നത്.

7/8
 തെലുങ്കിലെ മറ്റൊരു സൂപ്പർ താരങ്ങളായ വെങ്കിടേഷ്, ചിരഞ്ജീവി എന്നിവരാണ് നാഗാർജുനയ്ക്ക് പിന്നിൽ അതിസമ്പന്നരായ നടന്മാരുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 2200 കോടിയാണ് വെങ്കിടേഷിന്റെ ആസ്തി.

8/8
 രാം ചരണിന്റെ പിതാവ് കൂടിയായ ചിരഞ്ജീവിയുടെ ആസ്തി 1650 കോടിയാണ്. മകൻ രാം ചരണാണ് പട്ടികയിൽ നാലാമൻ. 1370 കോടിയാണ് രാം ചരണിന്റെ ആസ്തി.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement