മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം മുകേഷ് - നിതാ അംബാനി കുടുംബത്തിന്റെ ദീപാവലി ആഘോഷം
Last Updated:
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും തങ്ങളുടെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന് വേണ്ടി ജിയോ വേൾഡ് സെന്ററിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. മഹേല ജയവർധന മുതൽ രോഹിത് ശർമ വരെ മുംബൈ ഇന്ത്യൻസ് കളിക്കാരും പരിശീലകരും പങ്കെടുത്തു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement