നസ്രിയയുടെ അനുജന് വിവാഹം; നവീൻ നസീമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Last Updated:
അനുജന്റെ വിവാഹനിശ്ചയ വേളയിൽ കൂടെ നിന്ന് ഫഹദും നസ്രിയയും
1/5
നടി നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീമിന് വിവാഹം. വിവാഹനിശ്‌ചയംകഴിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസവും, വർഷാവർഷം ഒരേ ദിവസം ജന്മദിനവും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. നസ്രിയയും ഫഹദും വധൂവരന്മാരെ ആശംസിക്കുന്നു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു കഴിഞ്ഞു
നടി നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീമിന് (Naveen Nazim) വിവാഹം. വിവാഹനിശ്‌ചയം കഴിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസവും, വർഷാവർഷം ഒരേ ദിവസം ജന്മദിനവും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. നസ്രിയയും ഫഹദും വധൂവരന്മാരെ ആശംസിക്കുന്നു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു കഴിഞ്ഞു
advertisement
2/5
നസിമുദീൻ ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. മലയാള ചിത്രം അമ്പിളിയിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ശേഷം മറ്റു ചിത്രങ്ങൾ ഒന്നിലും നവീൻ അഭിനയിച്ചിരുന്നില്ല. നസ്രിയയുടെ വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷമാണ് അനുജന്റെ വിവാഹം
നസിമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. മലയാള ചിത്രം അമ്പിളിയിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ശേഷം മറ്റു ചിത്രങ്ങൾ ഒന്നിലും നവീൻ അഭിനയിച്ചിരുന്നില്ല. നസ്രിയയുടെ വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾക്ക് ശേഷമാണ് അനുജന്റെ വിവാഹം
advertisement
3/5
വധുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. സിനിമയിൽ നിന്നുമല്ല നവീൻ വിവാഹം ചെയ്യുന്നത്. ഫഹദ് നായകനായ ആവേശം സിനിമയിൽ നവീൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു
വധുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. സിനിമയിൽ നിന്നുമല്ല നവീൻ വിവാഹം ചെയ്യുന്നത്. ഫഹദ് നായകനായ ആവേശം സിനിമയിൽ നവീൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു
advertisement
4/5
നസ്രിയയും നവീനും പിറന്നതിൽ പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. ആർക്കിടെക്ച്ചറിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീൻ
നസ്രിയയും നവീനും പിറന്നതിൽ പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. ആർക്കിടെക്ച്ചറിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീൻ
advertisement
5/5
ആദ്യമായി അഭിനയിച്ച ചിത്രമായ അമ്പിളിക്ക് ശേഷം ഫഹദിന്റെ തന്നെ സീ യു സൂൺ എന്ന സിനിമയിൽ നവീൻ പിന്നണിയിൽപ്രവർത്തിച്ചു. ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റിലാണ് ഈ ചിത്രം ചിത്രീകരിച്ചത്
ആദ്യമായി അഭിനയിച്ച ചിത്രമായ അമ്പിളിക്ക് ശേഷം ഫഹദിന്റെ തന്നെ സീ യു സൂൺ എന്ന സിനിമയിൽ നവീൻ പിന്നണിയിൽപ്രവർത്തിച്ചു. ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റിലാണ് ഈ ചിത്രം ചിത്രീകരിച്ചത്
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement