advertisement

മകൾ വലിയ സിനിമാ നടി, വീട് നിറയെ മുറികൾ, എന്നിട്ടും അച്ഛനും അമ്മയും ഹാളിൽ കിടന്നേ ഉറങ്ങൂ; പടം പിടിച്ചത് അവരറിഞ്ഞോ?

Last Updated:
വലിയ വീടുണ്ട്. ആ വീട്ടിൽ നിറയെ മുറികളും, എന്നാലും അച്ഛനും അമ്മയും ലിവിങ് റൂമിൽ കിടന്നേ ഉറങ്ങൂ എന്നാണ് പുത്രിയുടെ പരാതി
1/7
കിടന്നുറങ്ങും മുൻപ് വീട്ടിൽ കതകടച്ചോ എന്ന് പലരും നോക്കാറുണ്ടാകും. എന്നാൽ മക്കൾ ആ പരിസരത്തുണ്ടോ എന്ന കാര്യം നോക്കാറുണ്ടോ നിങ്ങൾ. ഇല്ലെങ്കിൽ ഇതുപോലെ കിടന്നുറങ്ങുന്ന പടവും ചിലപ്പോൾ സോഷ്യൽ മീഡിയ വഴി നാട്ടുകാരുടെ മുന്നിലെത്തും. ഈ അച്ഛന്റെയും അമ്മയുടെയും മകളെ എല്ലാവർക്കുമറിയാം. ഒരു ചെറിയ പരിഭവത്തോടു കൂടിയാണ് മകൾ ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇടുന്നത്

2/7
മോള് വലിയ സിനിമ നടിയാണ്. വലിയ വീടുണ്ട്. ആ വീട്ടിൽ നിറയെ മുറികളും, എന്നാലും അച്ഛനും അമ്മയും ലിവിങ് റൂമിൽ കിടന്നേ ഉറങ്ങൂ എന്നാണ് ക്യാപ്‌ഷൻ. കഴിഞ്ഞ ഷുഷുദിനത്തിനു ഊഞ്ഞാൽ ആടിയ അമ്മയ്ക്കും ഊഞ്ഞാലിൽ ആട്ടിയ അച്ഛനും മകൾ കൊടുത്ത മറ്റൊരു പണിയാണ് ഈ ചിത്രം (തുടർന്ന് വായിക്കുക)
മോള് വലിയ സിനിമ നടിയാണ്. വലിയ വീടുണ്ട്. ആ വീട്ടിൽ നിറയെ മുറികളും, എന്നാലും അച്ഛനും അമ്മയും ലിവിങ് റൂമിൽ കിടന്നേ ഉറങ്ങൂ എന്നാണ് ക്യാപ്‌ഷൻ. കഴിഞ്ഞ ശിശുദിനത്തിൽ ഊഞ്ഞാൽ ആടിയ അമ്മയ്ക്കും ഊഞ്ഞാലിൽ ആട്ടിയ അച്ഛനും മകൾ കൊടുത്ത മറ്റൊരു പണിയാണ് ഈ ചിത്രം (തുടർന്ന് വായിക്കുക)
advertisement
3/7
രാജു, വീണ എന്നിങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും പേര്. മകൾ ധന്യ വീണ. നവ്യ നായർ എന്ന് പറഞ്ഞാലേ എല്ലാപേരും അറിയൂ. ഈ പടം ഇട്ടാലെങ്കിലും, അവർ സൗകര്യങ്ങൾ ഉള്ള മുറിയിൽ കിടന്നുറങ്ങട്ടെ എന്ന് കരുതിക്കാണും നവ്യ
രാജു, വീണ എന്നിങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും പേര്. മകൾ ധന്യ വീണ. നവ്യ നായർ എന്ന് പറഞ്ഞാലേ എല്ലാപേരും അറിയൂ. ഈ പടം ഇട്ടാലെങ്കിലും, അവർ സൗകര്യങ്ങൾ ഉള്ള മുറിയിൽ കിടന്നുറങ്ങട്ടെ എന്ന് കരുതിക്കാണും നവ്യ. രണ്ടുപേർക്കും ടാഗുമുണ്ട് 
advertisement
4/7
മിക്കവാറും ഈ ഫോട്ടോ എടുക്കൽ പരിപാടി കഴിഞ്ഞ് നവ്യ ഇതുപോലെ ഒരു കുസൃതി ചിരി പാസാക്കിയിട്ടുണ്ടാകും. നവ്യയുടെ ആദ്യ ചിത്രങ്ങളിൽ ഒന്നായ 'ഇഷ്‌ടം' എന്ന സിനിമയിലും നിറയെ പ്രാങ്ക് ഒപ്പിക്കുന്ന നായികാ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്

5/7
കുടുംബത്തെ ഏറെ കരുതലോടെ കാക്കുന്ന ആൾ കൂടിയാണ് നവ്യ നായർ. വീൽചെയറിന്റെ സഹായം ആവശ്യമുള്ള മുത്തശ്ശിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയ നവ്യായാണിത്. കുഞ്ഞിലേ പല സ്വപ്നങ്ങളും നടത്തിക്കൊടുത്ത മുത്തശ്ശിക്ക് തിരിച്ചു നൽകേണ്ട സമയമായി എന്ന് നവ്യ
കുടുംബത്തെ ഏറെ കരുതലോടെ കാക്കുന്ന ആൾ കൂടിയാണ് നവ്യ നായർ. വീൽചെയറിന്റെ സഹായം ആവശ്യമുള്ള മുത്തശ്ശിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയ നവ്യായാണിത്. കുഞ്ഞുനാളിൽ പല സ്വപ്നങ്ങളും നടത്തിക്കൊടുത്ത മുത്തശ്ശിക്ക് തിരിച്ചു നൽകേണ്ട സമയമായി എന്ന് നവ്യ
advertisement
6/7
നവ്യയുടെ ഡാൻസ് സ്കൂൾ ആയ മാതംഗി ബൈ നവ്യയുടെ നെടുംതൂൺ കൂടിയാണ് അച്ഛനും അമ്മയും. ഈ നൃത്ത വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരാണിവർ
നവ്യയുടെ ഡാൻസ് സ്കൂൾ ആയ മാതംഗി ബൈ നവ്യയുടെ നെടുംതൂൺ കൂടിയാണ് അച്ഛനും അമ്മയും. ഈ നൃത്ത വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരാണിവർ
advertisement
7/7
സമയം കിട്ടുമ്പോഴെല്ലാം നവ്യ ഭർത്താവ് സന്തോഷ് മേനോന്റെ കുടുംബവുമായും ഒത്തുചേരാറുണ്ട്. ഭർത്താവിനും മകനും ഭർത്താവിന്റെ അമ്മയ്ക്കും ഒപ്പം പോസ് ചെയ്യുന്ന നവ്യ നായർ
സമയം കിട്ടുമ്പോഴെല്ലാം നവ്യ ഭർത്താവ് സന്തോഷ് മേനോന്റെ കുടുംബവുമായും ഒത്തുചേരാറുണ്ട്. ഭർത്താവിനും മകനും ഭർത്താവിന്റെ അമ്മയ്ക്കും ഒപ്പം പോസ് ചെയ്യുന്ന നവ്യ നായർ
advertisement
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
  • ബിഹാറിലെ മൂന്ന് ഹൈവേകളിൽ റഫാൽ, സുഖോയ്, സി-130 ജെ പോലുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് സൗകര്യം ഒരുക്കുന്നു

  • 245 കിമീ പട്‌ന-പൂർണിയ എക്സ്പ്രസ് വേ, ഗോറഖ്പൂർ-സിലിഗുരി, രാംജാനകി മാർഗിൽ റൺവേ നിർമാണം underway

  • പ്രതിരോധം, ദുരന്തനിവാരണത്തിന് ഈ ഹൈവേ റൺവേകൾ സഹായിക്കും; നിക്ഷേപ സാധ്യതകൾക്കും മാറ്റം പ്രതീക്ഷിക്കുന്നു

View All
advertisement