advertisement

മാടായിക്കാവിൽ പൂരലഹരി; ശ്രദ്ധയമായി പൂരച്ചന്ത

Last Updated:
ഭക്തിനിര്‍ഭരമായി മാടായിക്കാവിലെ പൂരംകുളി. പതിവ് തെറ്റാതെ പൂരച്ചന്തയില്‍ സാധനങ്ങള്‍ വാങ്ങാൻ തിരക്കേറി.
1/5
ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായ മാടായിക്കാവിലെ പൂരോത്സവത്തില്‍ അലിഞ്ഞ് നാട്. മാടായിപ്പാറയിലെ പൂരംകുളിക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇത്തവണയും വിരുന്നൊരുക്കി പൂരച്ചന്ത.
ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായ മാടായിക്കാവിലെ പൂരോത്സവത്തില്‍ അലിഞ്ഞ് നാട്. മാടായിപ്പാറയിലെ പൂരംകുളിക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇത്തവണയും വിരുന്നൊരുക്കി പൂരച്ചന്ത.
advertisement
2/5
പൂരകുളിക്കെത്തിയാല്‍ വേണ്ട സാധനങ്ങള്‍ പൂരച്ചന്തയില്‍ നിന്ന് വാങ്ങിപ്പോകുക എന്നത് കാലങ്ങളായി തുടരുന്ന പതിവാണ്. ഗൃഹോപകരണങ്ങള്‍ മുതല്‍ വള, കമ്മല്‍, മത്സ്യം എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെ കിട്ടും
പൂരകുളിക്കെത്തിയാല്‍ വേണ്ട സാധനങ്ങള്‍ പൂരച്ചന്തയില്‍ നിന്ന് വാങ്ങിപ്പോകുക എന്നത് കാലങ്ങളായി തുടരുന്ന പതിവാണ്. ഗൃഹോപകരണങ്ങള്‍ മുതല്‍ വള, കമ്മല്‍, മത്സ്യം എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെ കിട്ടും.
advertisement
3/5
സാധാരണ ഉത്സവച്ചന്തയില്‍ നിന്നും വ്യത്യസ്ഥമാണ് മാടായിപ്പാറയിലെ പൂരച്ചന്ത. പണ്ടു നാള്‍ മുതലെ, പൂരച്ചന്തയിലെത്തിയാല്‍ ഇവിടെ നിന്നും ലഭിക്കാത്ത സാധനങ്ങള്‍ ഇല്ലെന്നാണ് പറയുക.
സാധാരണ ഉത്സവച്ചന്തയില്‍ നിന്നും വ്യത്യസ്ഥമാണ് മാടായിപ്പാറയിലെ പൂരച്ചന്ത. പണ്ടു നാള്‍ മുതൽ, പൂരച്ചന്തയിലെത്തിയാല്‍ ഇവിടെ നിന്ന് ലഭിക്കാത്ത സാധനങ്ങള്‍ ഇല്ലെന്നാണ് പറയുക.
advertisement
4/5
മാടായിപ്പാറയിലൊന്നിച്ച് പൂരംകുളി കണ്ട്, പൂരച്ചന്തയില്‍ പങ്കെടുത്ത് സാധനങ്ങള്‍ വിറ്റും വാങ്ങിയും സന്തോഷമായി ആളുകള്‍ മടങ്ങും
മാടായിപ്പാറയിലൊന്നിച്ച് പൂരംകുളി കണ്ട്, പൂരച്ചന്തയില്‍ പങ്കെടുത്ത് സാധനങ്ങള്‍ വിറ്റും വാങ്ങിയും സന്തോഷമായി ആളുകള്‍ മടങ്ങും.
advertisement
5/5
വടക്കേ മലബാറിലെ പ്രശസ്ത പൂരോത്സവത്തിന്റെ ഭാഗമായി നടന്ന പൂരകുളി കാണാനെത്തിയവര്‍ക്ക് വിവിധ സംഘടനയുടെ നേതൃത്വത്തില്‍ ദാഹജലവും ഒരുക്കി
വടക്കേ മലബാറിലെ പ്രശസ്ത പൂരോത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരകുളി കാണാനെത്തിയവര്‍ക്ക് വിവിധ സംഘടനയുടെ നേതൃത്വത്തില്‍ ദാഹജലവും ഒരുക്കി.
advertisement
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
  • തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു

  • അഞ്ജലി പി വി എന്ന പേരിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയതിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഹർജി

  • ജനാധിപത്യമെന്ന court അഭിപ്രായം, സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല

View All
advertisement