Nayanthara | 'അവളോടിരുക്കും ഒരു വിധ സ്നേഹിതൻ ആണേൻ'; നയൻതാരയെ ചേർത്തു പിടിച്ചു വിഗ്നേഷ് ശിവൻ

Last Updated:
രാത്രിയുടെ പശ്ചാത്തലത്തിൽ നയൻ‌താരയെ ചേർത്ത് നിർത്തി വിഗ്നേഷ് ശിവൻ
1/7
 'ജെയ്‌ലർ' റിലീസ് ചെയ്തത് മുതൽ വിഗ്നേഷ് ശിവന്റെ (Vignesh Shivan) പോസ്റ്റുകൾക്ക് പശ്ചാത്തല സംഗീതമാവുന്നത് ഇതിലെ 'രത്തമാരെ മുത്തമാരെ'യാണ്. മക്കളുടെ ചിത്രമാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. പുതിയ ഫോട്ടോയിൽ ഭാര്യ നയൻ‌താരയെ (Nayanthara) ചേർത്തുപിടിച്ച വിഗ്നേഷ് ശിവനെയാണ് കാണാൻ കഴിയുക. പക്ഷെ രത്തമാരെ... കേൾക്കുന്നില്ല എന്ന് ആരാധകർ കമന്റിൽ ചൂണ്ടിക്കാട്ടുന്നു

advertisement
2/7
 'അവളോടിരുക്കും ഒരു വിധ സ്നേഹിതൻ ആണേൻ' എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ. പച്ച ടോപ്പും പാന്റ്സും ധരിച്ച നയൻതാരയെ വെള്ളക്കുപ്പായമണിഞ്ഞ വിഗ്നേഷ് ശിവൻ ചേർത്തുനിർത്തുന്ന കാഴ്ചയാണുള്ളത്. ദമ്പതികൾ രാത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത് (തുടർന്ന് വായിക്കുക)

3/7
 കുറച്ചു ദിവസങ്ങളായി ജീവിതത്തിൽ പതിയൊരു സംരംഭം ആരംഭിച്ചതിന്റെ തിരക്കുകളിലാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. ഇതിനായി മലേഷ്യ കേന്ദ്രീകരിച്ചാണ് ഇവർ നിൽക്കുന്നത്. മക്കളുടെ ആദ്യ പിറന്നാളും ഇവിടെത്തന്നെ നടത്തി

4/7
 നയൻസ്കിൻ എന്നാണ് നയൻ‌താരയുടെ സ്കിൻകെയർ ബ്രാൻഡിന്റെ പേര്. നയൻ‌താര, ഭർത്താവ് വിഗ്നേഷ് ശിവൻ, ഡെയ്സി മോർഗൻ എന്നിവർ ചേർന്ന് തുല്യപങ്കാളിത്തത്തിൽ നടത്തുന്ന പ്രസ്ഥാനമാണിത്. ഇന്ത്യ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലാണ് പ്രധാന കേന്ദ്രങ്ങൾ പ്രവർത്തിക്കുക

5/7
 അത്യന്തം വിലയേറിയ ഉൽപ്പന്നങ്ങളാണ് നയൻ സ്കിൻ പുറത്തിറക്കിയിട്ടുള്ളത്. കെമിക്കലുകൾ കൊണ്ട് പൂരിതമാവാത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് നയൻ‌താരയും വിഗ്നേഷും അറിയിച്ചിരുന്നു

6/7
 പക്ഷെ ഉല്പന്നങ്ങൾക്കായി നയൻ‌താര മേക്കപ്പ് അണിഞ്ഞുകൊണ്ട് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങൾക്ക് കാരണമായിരുന്നു. നയൻസ് തന്നെയാണ് ഉൽപ്പന്നത്തിന് മോഡലായതും

7/7
 ആദ്യ പിറന്നാളിനാണ് നയൻ‌താര മക്കൾ രണ്ടുപേരുടെയും മുഖങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾക്ക് പിന്നാലെ അവർക്ക് ആ ചിത്രങ്ങൾ കൊണ്ട് തന്നെ പലവിധ സമ്മാനങ്ങളും കിട്ടുകയുണ്ടായി

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement