Nazriya Nazim Fahadh| ഉമ്മ എന്നെ കൊല്ലും! നസ്രിയയുടെ ഈ ലുക്കിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താ?

Last Updated:
ഇ ലുക്കിനെ കുറിച്ച് അപർണ ബാലമുരളിയുടേയും കല്ല്യാണി പ്രിയദർശന്റേയും അഭിപ്രായം ഇങ്ങനെ.
1/6
 പുതിയ ലുക്ക് പരീക്ഷിച്ച് മലയാളികളുടെ സ്വന്തം നസ്രിയ. ലോങ് ഹെയറിൽ നിന്നും ഷോട്ട് ഹെയർ ആണ് ഇപ്പോൾ താരം പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ മുടി മുറിച്ച് കഴിഞ്ഞപ്പോൾ തൊട്ട് താരം ഇച്ചിരി ടെൻഷനിലാണ്.

advertisement
2/6
 മുടി മുറിച്ചുള്ള പുത്തൻ സ്റ്റൈൽ കണ്ടാൽ ഉമ്മ തന്നെ കൊല്ലാൻ ചാൻസുണ്ടെന്നാണ് നസ്രിയ പറയുന്നത്. എന്നാൽ താരത്തിന്റെ ഇ ലുക്കിനെ കുറിച്ച് അപർണ ബാലമുരളിയുടേയും കല്ല്യാണി പ്രിയദർശന്റേയും അഭിപ്രായം ഇങ്ങനെ.

3/6
 തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അപർണയുടെ പ്രതികരണം. ഒരു ലൗ ഇമോജിയാണ് കല്ല്യാണി പ്രിയദർശൻ നൽകിയിരിക്കുന്നത്. താരങ്ങൾ മാത്രമല്ല ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.

4/6
 ചെക്കൻ മൊട്ട അടിച്ചു മാസ്സ് കാണിക്കുന്നു . നീ മുടി വെട്ടി ക്യൂട്ട് കാണിക്കുന്നു എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ ട്രാൻസ് എന്ന സിനിമയിൽ നസ്രിയ ചെയ്ത കഥാപാത്രം പോലുണ്ടെന്നും പറയുന്നു.

5/6
 ഏതായാലും ആരാധകർ സംതൃപ്തരെന്ന് സാരം. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ ജീവിതത്തിലെ മനോ​ഹരമായ മുഹൂർത്തങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

6/6
 1994 ‍ഡിസംബർ 20നാണ് നസ്രയിയുടെ ജനനം. ബാലതാരമായി സിനിമയിലെത്തിയ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement