അന്ന് ബാലയുടെ മുന്നിൽ നൃത്തമാടിത്തകർത്ത കുട്ടി; ഇന്ന് മലയാളത്തിന് ഈ താരം പ്രിയങ്കരൻ
- Published by:meera_57
- news18-malayalam
Last Updated:
നടൻ ബാല അന്ന് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടിയിലാണ് ഈ കുട്ടിയുടെ നൃത്തം. സ്റ്റേജിൽ ക്ലാസിക്കൽ നൃത്തമാണ് അവതരിപ്പിക്കുന്നത്
മലയാള സിനിമയ്ക്ക് നർത്തകിമാരായ നടിമാരുടെ എണ്ണത്തിൽ പഞ്ഞമില്ലെന്നത് പകൽപോലെ വ്യക്തം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ ഇന്നു വരെ നന്നായി നൃത്തം ചെയ്യുന്ന നായികമാർ അത്രകണ്ട് മലയാള സിനിമയിൽ വന്നു പോയിട്ടുണ്ട്. നടന്മാരുടെ കാര്യം അങ്ങനെയല്ല. നർത്തകന്മാർ കൂടിയായായവരുടെ എണ്ണമെടുക്കാൻ പറഞ്ഞാൽ രണ്ടുവട്ടം ആലോചിച്ചാലേ അതാരെല്ലാമെന്നു മനസ്സിൽ ഓർത്തെടുക്കാൻ സാധിക്കൂ. അമൃതാ ടി.വിയുടെ നൃത്ത പരിപാടിയിൽ നൃത്തമാടി തകർക്കുന്ന ഈ കുട്ടി ഇന്ന് മലയാളത്തിന്റെ പ്രിയ നടനാണ്
advertisement
നടൻ ബാല അന്ന് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടിയിലാണ് ഈ കുട്ടിയുടെ നൃത്തം. സ്റ്റേജിൽ ക്ലാസിക്കൽ നൃത്തമാണ് അവതരിപ്പിക്കുന്നത്. ശിവദം ശിവനാമം... എന്നാരംഭിക്കുന്ന പാട്ടിനാണ് നൃത്തം. മലയാള സിനിമയിൽ വന്നതിൽപ്പിനെ അടിപൊളി നൃത്തം അവതരിപ്പിക്കുന്നതിന്റെ പേരിലാണ് നടൻ അറിയപ്പെട്ടു തുടങ്ങിയതെന്ന് മാത്രം. അമൃതാ ടി.വിയുടെ ശേഖരത്തിൽ നിന്നുമാണ് ഈ വീഡിയോ പുറത്തുവന്നത് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement