'ഒറ്റയ്ക്കിരുന്നിത്തിരി കാറ്റ് കൊള്ളണം'; ആദ്യരാത്രിയില്‍ ടെറസിലൂടെ ഓടിരക്ഷപ്പെട്ട് നവവധു

Last Updated:
വിവാഹത്തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
1/6
funny advertisement, OMG story, social media, advertisement for marriage, Gujarat na letest samachar, letest news of Gujarat, Gujarat letest news, letest Gujarati news, తెలుగు వార్తలు, వైరల్ న్యూస్, వింత వార్తలు,
വിവാഹദിനം ഭര്‍തൃഗൃഹത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട് നവവധു. ഒറ്റയ്ക്കിരുന്ന് കാറ്റ് കൊള്ളണമെന്ന് പറഞ്ഞുകൊണ്ട് ടെറസിലേക്ക് പോയ നവവധു അതുവഴി ഓടി രക്ഷപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം നടന്നത്.
advertisement
2/6
harassment, Sexual harassment, sexual harassment on first night, first night tips for men, strange experiences in First night ceremony, First nigh experience, husband blackmailed wife, bedroom videos leaked, మొదటి రాత్రి, శోభనం, పెళ్లైన మొదటి రాత్రే, బెడ్‌రూమ్ వీడియోలు లీక్ చేస్తానంటూ, అనుమానపు భర్త, సెక్సువల్ హారాస్‌మెంట్, లైంగిక వేధింపులు, సెక్స్ వీడియోలు లీక్ చేస్తానంటూ భార్యకు వేధింపులు
വരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. വിവാഹത്തിന് മുന്‍പ് വധുവിന് 90,000 രൂപ നല്‍കിയതായി വരന്‍ സോനു ജെയിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
3/6
Bride Viral, Social Media Viral Video, Jaimala Video Viral, Bride Play kabaddi, wedding Viral video, Groom and Bride playing, Indian wedding viral, వధువు వైరల్ వీడియో, పెళ్లిలో కబడ్డీ ఆడిన వధువు, వరుడుకు చెమటలు పట్టించిన వధువు, జైమాల వైరల్ వీడియో
വര്‍ഷങ്ങളായി വിവാഹം നോക്കിയെങ്കിലും സോനുവിന് അനുയോജ്യമായ വധുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയാര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു ജെയിന്‍ പരിചയപ്പെട്ടത്. അനുയോജ്യമായ വധുവിനെ കണ്ടെത്തി വിവാഹം നടത്തുമെന്ന് ഇയാള്‍ സോനുവിന് വാഗ്ദാനം നല്‍കി.
advertisement
4/6
 വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നല്‍കണമെന്നം ഉദല്‍ഘടിക് ആവശ്യപ്പെട്ടു. ആവശ്യപ്രകാരം സോനു 90,000 രൂപ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനിതാ രത്‌നാകരന്‍ എന്ന് പേരുള്ള യുവതിയുമായി ജെയിന്റെ വിവാഹം നടത്തുകയും ചെയ്തു.
വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നല്‍കണമെന്നം ഉദല്‍ഘടിക് ആവശ്യപ്പെട്ടു. ആവശ്യപ്രകാരം സോനു 90,000 രൂപ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനിതാ രത്‌നാകരന്‍ എന്ന് പേരുള്ള യുവതിയുമായി ജെയിന്റെ വിവാഹം നടത്തുകയും ചെയ്തു.
advertisement
5/6
bechelor village in karntaka, salman khan village, no marriage village in karnataka, GADAG village, vital news, ఆ ఊర్లో మగవారికి పెళ్లి కావడం లేదు, కర్నాటకలోని గదగ్, సల్మాన్ ఖాన్ విలేజ్
എല്ലാവരും ഉറങ്ങിയതോടെ അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും ഒറ്റയ്ക്കിരുന്ന് കാറ്റ് കൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു. ടെറസിലേക്ക് പോയ അനിത അതുവഴി ഓടിരക്ഷപ്പെടുകയായിരുന്നു.
advertisement
6/6
pakistan, sindh province police, forcibly married, Pakistani Hindu girl, Reena Meghwar, viral news, pakistan news, telugu news, breaking news, తెలుగు వార్తలు, పాకిస్థాన్ వార్తలు,
എന്നാല്‍ പെട്രോളിങ്ങിനായി അതുവഴി വന്ന പൊലീസുകാര്‍ അനിതയെ കണ്ടെത്തി. സോനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. നവവധു ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement