വീണയെ ഊഞ്ഞാലാട്ടി റിയാസ്; വൈറലായി മന്ത്രിയുടെ ഓണചിത്രം

Last Updated:
എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടാണ് മന്ത്രി ചിത്രം പങ്കുവെച്ചത്
1/5
 എല്ലാവർക്കും ഓണാശംസകൾ നേർന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു.

advertisement
2/5
 ഭാര്യവീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്.

3/5
 പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന  ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം. നീല തീമിലുള്ള പുതുവസ്ത്രമാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്.

4/5
 ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകൾ’ എന്നും എഴുതിയിട്ടുണ്ട്.

5/5
 മന്ത്രികുടുംബത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് സമൂഹമാധ്യമത്തിൽ എത്തിയത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement