Parineeti Chopra | തീന്മേശയിൽ തുടങ്ങിയ പ്രണയം, ഇവിടെ വരെ; വിവാഹചിത്രങ്ങളുമായി പരിണീതി ചോപ്ര
- Published by:user_57
- news18-malayalam
Last Updated:
ചിത്രങ്ങൾക്കൊപ്പം നൽകിയ ക്യാപ്‌ഷനിൽ പരിണീതി തന്റെ പ്രണയകഥ ഒരു വരിയിലൊതുക്കി
വിവാഹ ചിത്രങ്ങൾക്കൊപ്പം പ്രണയകഥ ഒരുവരിയിലൊതുക്കി നടി പരിണീതി ചോപ്ര (Parineeti Chopra). രാഘവ് ഛദ്ദയുടെ (Raghav Chadha) കൈപിടിച്ച്, വരണമാല്യം ചാർത്തി നടന്നു വരുന്ന ചിത്രങ്ങളാണ് പരിണീതി പോസ്റ്റ് ചെയ്തത്. ഏഴ് ചിത്രങ്ങളാണ് പരിണീതി പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്കൊപ്പം നൽകിയ ക്യാപ്‌ഷനിൽ പരിണീതി തന്റെ പ്രണയകഥ ഒരു വരിയിലൊതുക്കി
advertisement
advertisement
advertisement
advertisement
advertisement
advertisement