Pearle Maaney |' വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ സന്തോഷം'; ജി പിയുടെ കല്യാണത്തിനു പേളിയുടെ ഹൈടക്ക് എൻട്രി

Last Updated:
'പ്രസവം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ വിവാഹത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
1/7
 മലയാളികളുടെ ഇഷ്ടതാരങ്ങളായ ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളേയും വടക്കുംനാഥനേയും സാക്ഷിയാക്കിയാണ് ജിപി ​ഗോപികയുടെ കഴുത്തിൽ താലി ചാർത്തിയത്.

advertisement
2/7
 വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ​ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ​ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ.

3/7
 പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. എല്ലാവരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.

4/7
 എന്നാൽ ഇതിനിടെയിൽ ആരാധകർ തിര‍ഞ്ഞത് പേളി മാണിയെയായിരുന്നു. ജി പി പേളി കോമ്പോ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പേളി ഇല്ലാത്ത് ഒരു കല്യാണം ആരാധകർക്ക് ചിന്തിക്കാൻ പോലും പറ്റില്ല.

5/7
 എന്നാൽ ഇപ്പോഴിതാ പേളി വിവാഹത്തിനെത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പേളിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പേളിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിവാഹ ഫോട്ടോയിൽ ഉൾപ്പെടുത്തിയാണ് വിവാഹത്തിനു താനും എത്തിയെന്ന് താരം പറഞ്ഞത്.

6/7
 നിങ്ങൾ രണ്ടുപേര്‍ക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു എന്ന് കുറിച്ചാണ് പോസ്റ്റ്. കൂടാതെ 'ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. …

7/7
 അതാണ് ഡാ സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്നും എനിക്കറിയാം... എനിക്ക് കുഴപ്പമില്ല പക്ഷെ ഞാൻ സാരി ധരിക്കാത്തതിൽ ഖേദിക്കുന്നു..' എന്ന് കുറിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം

  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement