advertisement

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി പേളിഷ്; പ്രിയപ്പെട്ടവർക്കൊപ്പം വളകാപ്പ് ആഘോഷമാക്കി താരദമ്പതികൾ

Last Updated:
നിറവയറില്‍ പട്ടുസാരി ധരിച്ച് സുന്ദരിയായാണ് പേളി വളകാപ്പിനു എത്തിയത്.
1/9
 മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.

2/9
  ഇതിനു പിന്നാലെ ഇരുവരുടെയും ജീവിതത്തിലെ ആഘോഷം മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ ഒരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് പേളി മാണിയും കുടുംബവും.

3/9
 ഇതിന്റെ ഒരോ വിശേഷങ്ങളും താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വളകാപ്പ് ചടങ്ങിന്റെ ആഘോഷചിത്രങ്ങളാണ് താരം പങ്കിട്ടത്.

4/9
 ഏഴാം മാസത്തിൽ നടത്തപ്പെടാറുള്ള വളകാപ്പ് ചടങ്ങിൽ പങ്കെടുക്കാൻ പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷിന്റെ കുടുംബവും ബന്ധുക്കളും പേളിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിച്ചേർന്നിരുന്നു.

5/9
 ചുവപ്പും പച്ചയും കലർന്ന സാരി ധരിച്ച് മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് പേളി മാണിചടങ്ങിന് എത്തിയത്. പിങ്ക് നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീനിഷിന്റെ വേഷം. പച്ചയും ചുവപ്പും കലർന്ന സ്കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം.

6/9
 മധുരം നൽകിയും പനിനീര് തളിച്ചും എല്ലാവിധ ആശംസകളും നേരുന്ന കുടുംബങ്ങളും താരത്തിൻരെ കൂടെ തന്നെയുണ്ട്.

7/9
 'ഞങ്ങള്‍ വീണ്ടും വിവാഹിതരായി' എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്.

8/9
 യൂട്യൂബ് ചാനലിലൂടെയായും പേളി തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്ന് യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പേളി ആരാധകരെ അറിയിച്ചത്.

9/9
 ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേർളി മാണിയും 2018 ഡിസംബർ 22ന് വിവാഹിതരാകുകയായിരുന്നു.

രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ

  • ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.22 എന്ന റെക്കോർഡ് താഴ്ചയിൽ എത്തി, ചരിത്രം സൃഷ്ടിച്ചു

  • ക്രൂഡ് ഓയിൽ വിലവർധന, ശക്തമായ ഡോളർ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം മൂല്യ തകർച്ചയ്ക്ക് കാരണമായി

  • ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രൂപയുടെ മൂല്യത്തിൽ അധിക സമ്മർദം സൃഷ്ടിച്ചു

View All
advertisement