advertisement

Sujatha Mohan | 'കറുപ്പഴകിൽ 'സിമ്പിൾ സാരി ലുക്കിൽ സുജാത

Last Updated:
സുജാതയുടെ പാട്ട് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണത്തിനും ആരാധകർ ഏറെയാണ്
1/5
 മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് സുജാത മോഹൻ. തന്റെ ശബ്‌ദമാധുര്യം കൊണ്ട് ആരാധകരെ പിടിച്ചിരുത്താനുള്ള കഴിവ് താരത്തിനുണ്ട്.താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്.

2/5
 സുജാതയുടെ പാട്ട് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണത്തിനും ആരാധകർ ഏറെയാണ് . പൊതുവെ സാരിയാണ് സുജാത ഏറ്റവും കൂടുതൽ ധരിക്കുക .സാരിയിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ തരം നടത്താറുണ്ട്. അവ പലതും വിജയിക്കാറുമുണ്ട് .

3/5
 വസ്ത്രങ്ങളെ പോലെ തന്നെ അവയോട് ഒത്തുപോകുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കാനും സുജാത ശ്രദ്ധിക്കാറുണ്ട്.സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.

4/5
 കറുത്ത ജോർജെറ്റ് സാരിയാണ് സുജാത ധരിച്ചിരിക്കുന്നത്. അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ചിട്ടുണ്ട് . ലളിതവും എന്നാൽ പ്രാധാന്യം ഉള്ളതും എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

5/5
 പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു . നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട് .

'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി 

  • വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ സമുദായത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു എന്ന് സ്വാമി

  • മറ്റ് മതവിഭാഗങ്ങൾ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആരോപിച്ചു

  • പിന്നാക്ക വിഭാഗങ്ങൾക്ക് സ്ഥാനാർഥി നിർണയത്തിൽ നീതി ലഭിച്ചില്ലെന്നും എല്ലാ മുന്നണികളും അവഗണന കാണിക്കുന്നു

View All
advertisement