advertisement

Poonam Pandey | പൂനം പാണ്ഡെയെ അവസാനമായി ആരും കാണില്ലേ? നടിയുടെ അന്ത്യകർമങ്ങളെ കുറിച്ചുള്ള വിവരങ്ങളിൽ അവ്യക്തത

Last Updated:
സെർവിക്കൽ കാൻസർ മൂലം പൂനം മരണമടഞ്ഞു എന്ന് അവരുടെ ടീം സ്ഥിരീകരിക്കുകയായിരുന്നു
1/6
ആരാധകരെയും സുഹൃത്തുക്കളെയും ഒരുപോലെ പിടിച്ചുലച്ച സംഭവമായിരുന്നു നടി പൂനം പാണ്ഡെയുടെ മരണവാർത്ത. സെർവിക്കൽ കാൻസർ മൂലം താരം മരണമടഞ്ഞു എന്നാണ് അവരുടെ മാനേജർ നൽകിയ വിവരം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആദ്യമായി പൂനം പാണ്ഡെയുടെ മരണവാർത്ത ലോകമറിഞ്ഞത്‌. അപ്പോഴും അക്കാര്യം പലരും വിശ്വസിക്കാൻ തയാറായില്ല
ആരാധകരെയും സുഹൃത്തുക്കളെയും ഒരുപോലെ പിടിച്ചുലച്ച സംഭവമായിരുന്നു നടി പൂനം പാണ്ഡെയുടെ (Poonam Pandey) മരണവാർത്ത. സെർവിക്കൽ കാൻസർ മൂലം താരം മരണമടഞ്ഞു എന്നാണ് അവരുടെ മാനേജർ നൽകിയ വിവരം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആദ്യമായി പൂനം പാണ്ഡെയുടെ മരണവാർത്ത ലോകമറിഞ്ഞത്‌. അപ്പോഴും അക്കാര്യം പലരും വിശ്വസിക്കാൻ തയാറായില്ല
advertisement
2/6
മരണവാർത്ത വരുന്നതിനും മൂന്നു ദിവസങ്ങൾക്ക് മുൻപ് വരെയും പൂനം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിൽ അവർ പൂർണ ആരോഗ്യവതിയാണ്. അത്രയും ഊർജസ്വലയായ പൂനം ഇത്രവേഗം എങ്ങനെ കാൻസർബാധ മൂലം മരണത്തിനു കീഴടങ്ങും എന്നും ചോദ്യമുണ്ട്. അതുമല്ല, മരണശേഷം പൂനത്തെ അവസാനമായി ആർക്കും കാണാൻ അവസരം ലഭിച്ചിട്ടില്ലേ? (തുടർന്ന് വായിക്കുക)
മരണവാർത്ത വരുന്നതിനും മൂന്നു ദിവസങ്ങൾക്ക് മുൻപ് വരെയും പൂനം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിൽ അവർ പൂർണ ആരോഗ്യവതിയാണ്. അത്രയും ഊർജസ്വലയായ പൂനം ഇത്രവേഗം എങ്ങനെ കാൻസർബാധ മൂലം മരണത്തിനു കീഴടങ്ങും എന്നും ചോദ്യമുണ്ട്. അതുമല്ല, മരണശേഷം പൂനത്തെ അവസാനമായി ആർക്കും കാണാൻ അവസരം ലഭിച്ചിട്ടില്ലേ? (തുടർന്ന് വായിക്കുക)
advertisement
3/6
നടിയുടെ മാനേജർ മാധ്യമങ്ങൾക്ക് നൽകുന്ന വിവരമനുസരിച്ച് സ്വദേശമായ ഉത്തർപ്രദേശിലാണ് പൂനം പാണ്ഡെയുടെ അന്ത്യകർമങ്ങൾ. വെള്ളിയാഴ്ച അഥവാ, ഫെബ്രുവരി രണ്ടിന് ഈ കർമങ്ങൾ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. എന്നാൽ മറുവശത്തു മറ്റൊരു വാദവുമുണ്ട്
നടിയുടെ മാനേജർ മാധ്യമങ്ങൾക്ക് നൽകുന്ന വിവരമനുസരിച്ച് സ്വദേശമായ ഉത്തർപ്രദേശിലാണ് പൂനം പാണ്ഡെയുടെ അന്ത്യകർമങ്ങൾ. വെള്ളിയാഴ്ച അഥവാ, ഫെബ്രുവരി രണ്ടിന് ഈ കർമങ്ങൾ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. എന്നാൽ മറുവശത്ത് മറ്റൊരു വാദവുമുണ്ട്
advertisement
4/6
ബോളിവുഡ് ഫോട്ടോഗ്രാഫറും പാപ്പരാസിയുമായ വരീന്ദർ ചാവ്‌ല നൽകുന്ന വിവരം അനുസരിച്ച് മരണവർത്തയ്ക്ക് പിന്നാലെ പൂനത്തിന്റെ വീട്ടുകാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നാണ്. ഇവരുടെ ഫോണുകൾ മാറിമാറി വിളിച്ചിട്ടും കോൾ പോകുന്നില്ല എന്നും ഇദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു
ബോളിവുഡ് ഫോട്ടോഗ്രാഫറും പാപ്പരാസിയുമായ വരീന്ദർ ചാവ്‌ല നൽകുന്ന വിവരം അനുസരിച്ച് മരണവാർത്തയ്ക്ക് പിന്നാലെ പൂനത്തിന്റെ വീട്ടുകാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നാണ്. ഇവരുടെ ഫോണുകളിലേക്ക് മാറിമാറി വിളിച്ചിട്ടും കോൾ പോകുന്നില്ല എന്നും ഇദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു
advertisement
5/6
സഹോദരിയുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. മറ്റു ഫോണുകൾ എത്തപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് എന്നാണ് ചാവ്‌ല നൽകുന്ന വിവരം. പൂനത്തിന്റെ സുഹൃത്തുക്കളായ താരങ്ങൾ പലരും അവരുടെ മരണത്തിന്റെ നടുക്കം മാറാത്ത നിലയിലാണ്
സഹോദരിയുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. മറ്റു ഫോണുകൾ എത്തപ്പെടാൻ കഴിയാത്ത സാഹചര്യത്തിലും എന്നാണ് ചാവ്‌ല നൽകുന്ന വിവരം. പൂനത്തിന്റെ ടീം അംഗങ്ങളെയും ബന്ധപ്പെടാൻ കഴിയുന്നില്ലത്രേ.  പൂനത്തിന്റെ സുഹൃത്തുക്കളായ താരങ്ങൾ പലരും അവരുടെ മരണത്തിന്റെ നടുക്കം മാറാത്ത നിലയിലാണ്
advertisement
6/6
എന്നും വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് മത്സരം ജയിച്ചാൽ ഒരു കാര്യം താൻ പരസ്യമായി ചെയ്യും എന്ന് പ്രഖ്യാപിച്ചത് മുതലാണ് പൂനം വാർത്തകളിൽ നിറയുന്നത്. ഗ്ലാമർ തുളുമ്പുന്ന ഇവരുടെ പോസ്റ്റുകൾക്കും ആരാധകർ ഏറെയുണ്ടായി. സാം ബോംബെയുമായി നടന്ന വിവാഹം അവസാനം ഗാർഹിക പീഡന പരാതിയിൽ കലാശിക്കുകയായിരുന്നു
എന്നും വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് മത്സരം ജയിച്ചാൽ ഒരു കാര്യം താൻ പരസ്യമായി ചെയ്യും എന്ന് പ്രഖ്യാപിച്ചത് മുതലാണ് പൂനം വാർത്തകളിൽ നിറയുന്നത്. ഗ്ലാമർ തുളുമ്പുന്ന ഇവരുടെ പോസ്റ്റുകൾക്കും ആരാധകർ ഏറെയുണ്ടായി. സാം ബോംബെയുമായി നടന്ന വിവാഹം അവസാനം ഗാർഹിക പീഡന പരാതിയിൽ കലാശിക്കുകയായിരുന്നു. Disclaimer: സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായി അവരുടെ മാനേജർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂനം പാണ്ഡെയുടെ മരണം വാർത്തയായി പ്രസിദ്ധീകരിച്ചത്
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement