നടി പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടിക്കുമൊപ്പം അയോധ്യയിൽ ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രിയങ്കയും നിക്കും മകളും ഹോളി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയത്
advertisement
advertisement
advertisement
മാർച്ച് 19ന് സംവിധായകൻ ഫർഹാൻ അഖ്തറുടെ വീടിന് മുന്നിൽ വച്ച് പ്രിയങ്കയും നിക്കും ആൾക്കൂട്ട ആക്രമണത്തിന് വിധേയരായിരുന്നു. അത്താഴ വിരുന്നിന് ശേഷം വീടിന് പുറത്തേക്ക് ഇരുവരും എത്തിയപ്പോഴാണ് ആള്‍ക്കൂട്ടം വളഞ്ഞത്. കാറിൽ പാപ്പരാസികൾ ദമ്പതികളെ അപകടകരമായ രീതിയിൽ ക്യാമറകളുമായി പിൻതുടർന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
advertisement
advertisement


