advertisement

അന്ന് വീട്ടുകാർ കല്യാണംകഴിപ്പിക്കാൻ ശ്രമിച്ചു; പൃഥ്വിരാജ് നായികയുടെ ആസ്തി ഇന്ന് 200 കോടി

Last Updated:
മകൾ നല്ല ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്ത് പോകണമെന്നായിരുന്നു അവരുടെ വീട്ടുകാരുടെ ആഗ്രഹം. എന്നാൽ...
1/11
ഹിന്ദി സിനിമയിൽ നടി റാണി മുഖർജി (Rani Mukherjee) വരവറിയിച്ചിട്ട് 30 വർഷങ്ങൾ പിന്നിടുന്നു. കരിയറിന്റെ നീളത്തിന്റെ പേരിൽ മാത്രമല്ല, അവരുടെ സിനിമകളുടെ ഉള്ളടക്കത്തിന്റെ കാര്യം കൂടി കണക്കിലെടുത്താൽ അതിത്രയുമുണ്ട്. സിനിമാ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ടിൽ, കരൺ ജോഹറിനൊപ്പം മുംബൈയിൽ യഷ് രാജ് സ്റ്റുഡിയോയിൽ റാണി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് വാചാലയായി

2/11
ഈ കൂടിക്കാഴ്ചയ്ക്കിടയിൽ 'രാജ കി ആയേഗി ബാരാത്' എന്ന ആദ്യ സിനിമയെക്കുറിച്ച് റാണി സംസാരിച്ചു. ഒരിക്കലും സിനിമ കാരിയാറാക്കി മട്ടൻ അവർ അഗാർഹിച്ചിരുന്നില്ല. മകൾ നല്ല ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്ത് പോകണമെന്നായിരുന്നു അവരുടെ വീട്ടുകാരുടെ ആഗ്രഹം. എന്നാൽ, നല്ല പ്രായം മുതലേ സ്വന്തം കാലിൽ നില്ക്കാൻ റാണിക്ക് സിനിമ ഒരു മാർഗമായി. അതവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു അവാശ്യകത എന്ന നിലയിൽ ആരംഭിച്ചത് തന്റെ നിയോഗമായി മാറിയതായി റാണി (തുടർന്ന്‌ വായിക്കുക)
ഈ കൂടിക്കാഴ്ചയ്ക്കിടയിൽ 'രാജ കി ആയേഗി ബാരാത്' എന്ന ആദ്യ സിനിമയെക്കുറിച്ച് റാണി സംസാരിച്ചു. ഒരിക്കലും സിനിമ കരിയറാക്കി മാറ്റാൻ അവർ അഗാർഹിച്ചിരുന്നില്ല. മകൾ നല്ല ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്ത് പോകണമെന്നായിരുന്നു അവരുടെ വീട്ടുകാരുടെ ആഗ്രഹം. എന്നാൽ, നല്ല പ്രായം മുതലേ സ്വന്തം കാലിൽ നിൽക്കാൻ റാണിക്ക് സിനിമ ഒരു മാർഗമായി. അതവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു അവാശ്യകത എന്ന നിലയിൽ ആരംഭിച്ചത് തന്റെ നിയോഗമായി മാറിയതായി റാണി (തുടർന്ന്‌ വായിക്കുക)
advertisement
3/11
 "ഞങ്ങൾ വളർന്നു വരുന്ന നാളുകളിൽ, ഞാൻ ജോലിക്ക് പോകുന്ന കാര്യം എന്റെ അച്ഛന്റെ മനസ്സിൽ പോലുമില്ലയിരുന്നു. ഒരാൺകുട്ടിയുടെ ചുമതലയായി മാത്രമായിരുന്നു അവർ അതിനെ കണ്ടിരുന്നത്. ജോലിക്കു പോകുന്നത് എന്റെ സഹോദരന്റെ ചുമതലയായി അവർ കണ്ടു. എന്റെ കാര്യത്തിൽ അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു. നല്ല പ്രായത്തിൽ തന്നെ എന്നെ വിവാഹം ചെയ്തയക്കുകയായിരുന്നു അവരുടെ ഉദ്ദേശം," റാണി പറഞ്ഞു

4/11
രാജ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ ഭാഗമായതിനെ കുറിച്ചും അവർ സംസാരിച്ചു. പിതാവിന്റെ കൂട്ടുകാരനായ സലിം അക്തർ ആയിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്.
രാജ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ ഭാഗമായതിനെ കുറിച്ചും അവർ സംസാരിച്ചു. പിതാവിന്റെ കൂട്ടുകാരനായ സലിം അക്തർ ആയിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്. "എന്റെ നിയോഗം മറ്റൊന്നായിരുന്നു. ഈ സിനിമയിലേക്ക് വിളി വന്നതും, സലിം അങ്കിൾ നമ്മുടെ കുടുംബ സുഹൃത്താണെന്നും, നിനക്കൊരു സിനിമ അദ്ദേഹം തന്നിട്ടുണ്ടെന്നും, നീ അത് എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല എന്നും അമ്മ എന്നോട് ചോദിച്ചു,"
advertisement
5/11
 "ഒരുപക്ഷേ വീട്ടിലെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ അമ്മ ആഗ്രഹിച്ചിരുന്നിരിക്കും. ഞാൻ ഈ മേഖലയിൽ നന്നായി വന്നാൽ, അത് ഞങ്ങൾക്ക് ഗുണകരമാകും എന്നവർ കരുതിക്കാണും. അന്ന് ഞാൻ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല"

6/11
ഗുലാം, കുച്ച് കുച്ച് ഹോത്താ ഹേ പോലുള്ള ചിത്രങ്ങൾ അവർക്ക് കരിയറിൽ മികച്ച വിജയങ്ങളായി മാറി. കുറച്ചുകാലം അത്ര നന്നായിരുന്നില്ല എങ്കിൽപ്പോലും, യഷ് രാജ് ഫിലിംസിന്റെ 'സാത്തിയ' വന്നതും, 2002 അവർക്ക് ഒരു വഴിത്തിരിവായി. 'ചൽത്തേ ചൽത്തേ', 'ഹം തും', 'വീർ സാറാ', 'കഭി അൽവിദാ നാ കെഹ്ന', 'ബണ്ടി ഓർ ബബ്ലി' പോലത്തെ ചിത്രങ്ങൾ റാണിയെ നായികാ പദവിയിലേക്ക് ഉയർത്തി

7/11
യുവ, ബൾക്ക് പോലത്തെ ചിത്രങ്ങളിലെ പ്രകടനങ്ങൾ, അവർക്ക് നിരൂപക ശ്രദ്ധ നേടിക്കൊടുത്തു. 2010 മുതൽ നോ വൺ ഗിൽഡ് ജെസീക്ക (2011), തലാഷ് (2012), മർദാനി (2014), മർദാനി 2 (2019) തുടങ്ങിയ സിനിമകൾ ഈ പട്ടികയിൽ ഉൾപ്പെടും. 2023ൽ മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ എന്ന സിനിമയ്ക്ക് അവർ ദേശീയ പുരസ്കാരം കരസ്ഥമാക്കി

8/11
റാണി മുഖർജി ഇന്ന് ആദിത്യ ചോപ്രയുടെ ഭാര്യയാണ്. അവരുടെ സ്വകാര്യ ജീവിതം ഒരിക്കലും പൊതുവിടത്തിൽ അവർ അവതരിപ്പിക്കാറില്ല. അദിറ ആണ് ഇവരുടെ ഏക മകൾ. രാജ്യത്തെ അതിസമ്പന്നയായ നടിമാരിൽ ഒരാളാണ് റാണി മുഖർജി. DNA ഇന്ത്യ റിപ്പോർട്ട് പ്രകാരം, റാണിയുടെ ആകെ മൂല്യം 200 കോടി രൂപ എന്നാണ് വിലയിരുത്തൽ. ആദിത്യ ചോപ്രയുടെ മൂല്യം 7200 കോടി എന്നും കണക്കാക്കപ്പെടുന്നു. ബോളിവുഡിലെ അതിസമ്പന്നരായ ദമ്പതികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്

9/11
തന്റെ അടുത്ത ചിത്രമായ മർദാനി 3നായി റാണി മുഖർജി തയാറെടുത്തു വരികയാണ്. ഡി.സി.പി. ശിവാനി ശിവാജി റോയ് എന്ന വേഷമാണ് അവരുടേത്. നഗരത്തിലെ കൊച്ചു പെൺകുട്ടികളുടെ തിരോധാനം അന്വേഷിക്കുന്ന പോലീസുകാരിയുടെ വേഷമാണ് അവർക്ക്. പെൺകുട്ടികളെ ശാക്തീകരിക്കുകയും, ആൺകുട്ടികൾക്ക് ഒരു സന്ദേശം നൽകുകയും ചെയ്യുന്ന ചിത്രം എന്നാണ് റാണി മർദാനി 3നെ വിശേഷിപ്പിച്ചത്

10/11
 "ആൺകുട്ടികൾ ഭയക്കണം. ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലും അവർ പേടിക്കണം. അങ്ങനെ വേണം ഇതിനൊരു അന്ത്യം കുറിക്കാൻ," ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ റാണി പറഞ്ഞു

11/11
 "പെൺകുട്ടികൾ പ്രതീക്ഷ, ശാക്തീകരണം, കരുത്ത്, ഭയമില്ലായ്മ തുടങ്ങിയവ അറിയണം. മർദാനി 3ൽ നിന്നും എനിക്ക് നൽകാനുള്ള ഏറ്റവും വലിയ സന്ദേശം അതാണ്," റാണി മുഖർജി പറഞ്ഞു. അയ്യാ എന്ന ചിത്രത്തിൽ റാണി മുഖർജി പൃഥ്വിരാജിന് നായികയായിട്ടുണ്ട്

Exclusive | ഡിജിറ്റൽ ജിഹാദ്! തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഓൺലൈൻ കണ്ടൻ്റിൽ വൻ വർദ്ധനയെന്ന്  ഏജൻസികൾ

  • പഹൽഗാം ഭീകരാക്രമണത്തിനു ശേഷം തീവ്രവാദ ഓൺലൈൻ ഉള്ളടക്കങ്ങളിൽ 50% വർദ്ധനയുണ്ടായി

  • തീവ്രവാദ ഗ്രൂപ്പുകൾ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളും വിപിഎൻ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നു

  • കേന്ദ്ര ഏജൻസികൾ ടെക് കമ്പനികളുമായി സഹകരിച്ച് ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നു

View All
advertisement