ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി; വധു ഷെഫ്ന

Last Updated:
ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
1/6
 ആര്‍ഡിഎക്സ് സിനിമ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷെഫ്നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

advertisement
2/6
 ഒപ്റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്ന. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി കാഞ്ഞിരപ്പള്ളിയില്‍ വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്. 

3/6
 ഗോദ എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിച്ച സംവിധായകന്‍ വിശേഷണവും നഹാസിന് ഇതിലൂടെ ലഭിച്ചു

4/6
 ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ​2023ലെ സര്‍പ്രൈസ് ഹിറ്റ് അടിച്ച ചിത്രം ഒരു അത്യുഗ്രന്‍ ആക്ഷന്‍ സിനിമയായാരുന്നു.

5/6
 വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആയിരുന്നു നായിക. ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്.

6/6
 ഐമ റോസ്മി സെബാസ്റ്റ്യന്‍,  ബാബു ആന്‍റണി, പാര്‍വതി മാല, ലാല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. സൗഹൃദവും പ്രണയവും പ്രതികാരവുമൊക്കെ അടങ്ങിയ ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തു

മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ

  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement