Saif Ali Khan | കരീന എന്ന് കയ്യിൽ കൊത്തിയ ടാറ്റു സെയ്ഫ് അലി ഖാൻ ഉപേക്ഷിച്ചോ? നടന്റെ മാറ്റം ചർച്ചയാവുന്നു

Last Updated:
സെയ്‌ഫിന' എന്ന് ഓമനപ്പേരുള്ള ദമ്പതികൾ ഇന്ന് തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ ആണ്മക്കളുടെ മാതാപിതാക്കളാണ്
1/7
പ്രായത്തെ അവഗണിച്ചുകൊണ്ടുള്ള പ്രണയമായിരുന്നു നടൻ സെയ്ഫ് അലി ഖാന്റെയും നടി കരീന കപൂറിന്റെയും. പത്തു വയസിലേറെ പ്രായവ്യത്യാസമുള്ള അവർ ജീവിതത്തിൽ ഒന്നായി. 'സെയ്‌ഫിന' എന്ന് ഓമനപ്പേരുള്ള ദമ്പതികൾ ഇന്ന് തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ ആണ്മക്കളുടെ മാതാപിതാക്കളാണ്
പ്രായത്തെ അവഗണിച്ചുകൊണ്ടുള്ള പ്രണയമായിരുന്നു നടൻ സെയ്ഫ് അലി ഖാന്റെയും (Saif Ali Khan) നടി കരീന കപൂറിന്റെയും (Kareena Kapoor). പത്തു വയസിലേറെ പ്രായവ്യത്യാസമുള്ള അവർ ജീവിതത്തിൽ ഒന്നായി. 'സെയ്‌ഫിന' എന്ന് ഓമനപ്പേരുള്ള ദമ്പതികൾ ഇന്ന് തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ ആണ്മക്കളുടെ മാതാപിതാക്കളാണ്
advertisement
2/7
ഡേറ്റിംഗ് ആരംഭിച്ച കാലം മുതൽ പലരും സെയ്ഫ് അലി ഖാന്റെ കയ്യിൽ ഒരു ടാറ്റു കണ്ടിരുന്നു. 'കരീന' എന്ന് ഹിന്ദിയിൽ കൊത്തിയ പേരായിരുന്നു സെയ്‌ഫിന്റെ കൈത്തണ്ടയിൽ. 'തഷാൻ' എന്ന സിനിമ ഇറങ്ങിയ കാലം മുതൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത് (തുടർന്ന് വായിക്കുക)

3/7
2012 ഒക്ടോബർ 16നായിരുന്നു ഇവരുടെ വിവാഹം. ഇന്ന് ബോളിവുഡിന്റെ മാതൃകാ ദമ്പതിപ്പട്ടം സ്വന്തമായുള്ളവരാണിവർ. അന്ന് മുതലേ ഉണ്ടായിരുന്ന ടാറ്റുവിൽ ചില മാറ്റങ്ങൾ കണ്ടെത്തിയത് ബോളിവുഡ് പാപ്പുകളാണ്. എന്നാൽ എയർപോർട്ടിൽ കണ്ട സെയ്‌ഫിന്റെ കയ്യിൽ 'കരീന'യില്ല

4/7
പഴയ ടാറ്റു കാണുന്നില്ല എന്ന് മാത്രമല്ല, അതിനു പുറത്തായി മറ്റൊരു ചിത്രം ആലേഖനം ചെയ്തിട്ടുമുണ്ട്. കരീനയുടെ പേര് മറയ്ക്കാൻ സെയ്‌ഫിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന സജീവ ചർച്ച സോഷ്യൽ മീഡിയയിൽ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു

5/7
എന്നിരുന്നാലും, അദ്ദേഹം ഒറിജിനൽ ടാറ്റു നീക്കം ചെയ്‌തിട്ടുണ്ടോ അതോ വരാനിരിക്കുന്ന സിനിമയിലെ ഒരു കഥാപാത്രത്തിൻ്റെ രൂപമാറ്റത്തിൻ്റെ ഭാഗമാണോ പുതിയ ടാറ്റു എന്നത് വ്യക്തമല്ല

6/7
കരീനയെ വിവാഹം കഴിക്കുന്നതിന് മുമ്പ് സെയ്ഫ് വിവാഹം കഴിച്ചത് അമൃത സിംഗിനെയാണ്. 2004ൽ അവർ വേർപിരിഞ്ഞു. മുൻ ദമ്പതികൾക്ക് സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുണ്ട്

7/7
സെയ്ഫ് അവസാനമായി അഭിനയിച്ചത് വിക്രം വേദയിലാണ്. അതിൽ ഹൃതിക് റോഷനും നായകനായി വേഷമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന സെയ്ഫ് അലി ഖാന്റെ ടാറ്റു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement