advertisement

'ലൗകീക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴി'; സദ്​ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ ധ്യാനനിമഗ്നയായി സാമന്ത

Last Updated:
സദ്​ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ എത്തി നടി സാമന്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.
1/6
 ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടി സാമന്ത റൂത്ത് പ്രഭു. താരമിപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

2/6
  ഇപ്പോഴിതാ ധ്യാനനിമഗ്നയായി സാമന്തയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സദ്​ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനം നടത്തുന്നത്. ധ്യാനത്തിൽ പങ്കെടുത്തിന്റെ ചിത്രങ്ങളും സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

3/6
 ലൗകിക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴിയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനത്തിനായെത്തിയത്.

4/6
 ‘‘നമ്മളിൽ പലരും ഒരു ഗുരുവിനെയോ ഉപദേശകനെയോ തിരയുന്നു. നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കാനുള്ള തീവ്രതയും ധാരണയും അനുകമ്പയും ഉള്ള ഒരാളെ നിങ്ങൾ കണ്ടെത്തുമ്പോൾ, അത് ഒരു അപൂർവ പദവിയാണ്.

5/6
 ജ്ഞാനത്തിന്റെ ഒരു അംശം വേണമെങ്കിൽ, നിങ്ങൾ ലോകത്തിൽ തിരയണം. ദൈനംദിന കാര്യങ്ങൾ നിങ്ങളുടെ നേരെ വരുന്നതിനാൽ, അത് എളുപ്പമായിരിക്കുന്നു. നിങ്ങൾ ചിന്തിക്കുന്നു... ഇത് സാധാരണമാണെന്ന് നിങ്ങൾ കരുതുന്നു. ഇത് സാധാരണമല്ല.

6/6
  അതിനായി കഠിനാധ്വാനം ചെയ്യണം.മാത്രമല്ല അറിഞ്ഞാൽ മാത്രം പോരാ. ഈ അറിവ് നടപ്പിലാക്കുക എന്നതാണ് യഥാർത്ഥത്തിൽ പ്രധാനം- സാമന്ത കുറിച്ചു.

ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 

  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement