advertisement

Saniya Iyyappan|'മോഡേൺ അല്ല' ! ഇത്തവണ സാരിയിൽ തിളങ്ങി സാനിയ അയ്യപ്പൻ

Last Updated:
പച്ച സാരിയിൽ കൂടുതൽ മനോഹാരിയായി എത്തിയ സാനിയയെ ഇത്തവണ പോസിറ്റീവ് കമെന്റുകൾ കൊണ്ടാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്
1/5
 ബിഗ് സ്‌ക്രീനിലേക്ക് നോക്കിയാൽ സാനിയ അയ്യപ്പനെ (Saniya Iyyappan) എപ്പോഴും കാണാൻ കഴിഞ്ഞെന്നു വരില്ല. താരം ന്യൂ ജെനറേഷൻ തരംഗത്തിൽ മലയാള സിനിമയിലെത്തി, കൂടുതലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതക്കാരിയാണ്.

2/5
 ഒരു നൃത്ത റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ വളരെ ചുരുക്കം പ്രതിഭകളിൽ ഒരാളാണ് സാനിയ അയ്യപ്പൻ. D4ഡാൻസ് എന്ന ഷോയിലൂടെയാണ് സാനിയയെ ഏവരും പരിചയപ്പെട്ടത്.

3/5
 എപ്പോഴും ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന സാനിയയുടെ സാരിയിലുള്ള ചിത്രങ്ങൾ ആരാധകർക്ക് ഇഷ്ടമായിട്ടുണ്ട്. സാനിയ സാരിയിൽ കൂടുതൽ സുന്ദരി ആയെന്ന തരത്തിലുള്ള കമെന്റുകൾ വന്നിട്ടുണ്ട്.

4/5
 മുൻപ് ഗ്ലാമർ വേഷം ധരിക്കുന്നതിന് ഏറെ വിമർശനം നേരിട്ട നടി കൂടിയാണ് സാനിയ. അതിനെല്ലാം താരം അപ്പപ്പോൾ തന്നെ മറുപടിയും നൽകിയിരുന്നു.

5/5
 പച്ച സാരിയിൽ കൂടുതൽ മനോഹാരിയായി എത്തിയ സാനിയയെ ഇത്തവണ പോസിറ്റീവ് കമെന്റുകൾ കൊണ്ടാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 % സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
  • എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം

  • തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു

  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചു

View All
advertisement