advertisement

Govind Padmasoorya | ചേച്ചിയുടെ താലിക്കെട്ടിന് കണ്ണീര്‍പൊഴിച്ച് കുഞ്ഞനിയത്തി; ജിപി ഗോപിക വിവാഹത്തിലെ വൈറല്‍ നിമിഷങ്ങൾ

Last Updated:
കീർത്തന അനിലിനെ ഗോപികയും ജിപിയും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
1/7
  ആരാധകരുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും. ഇന്ന് തൊട്ട് അവർ മലയാളികളുടെ പ്രിയ താരദമ്പതികളാണ്. വടക്കുനാഥന് മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തിയിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.

2/7
 അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ​ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ​ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ.

3/7
 താരദമ്പതികളുടെ വിവാഹ വിശേഷങ്ങള്‍ ഉടൻ തന്നെ ഇരുവരുടെയും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.

4/7
  ഇതിനിടെയിൽ ഗോപിക അനിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹ സമയത്ത് ഗോപികയുടെ സഹോദരി കരയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

5/7
  കീർത്തന അനിലിനെ ഗോപികയും ജിപിയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

6/7
 കസവ് സാരിയും മുലപ്പൂവും മിനിമൽ ആഭരണങ്ങളും സിംപിൾ മേക്കപ്പുമാണ് താലികെട്ടിനായി ​ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം.

7/7
  ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടിൽ പങ്കെടുക്കാൻ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.

'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement