advertisement

Sridevi: 'മിഥുൻ ചക്രവർത്തി ഒരു വികാരജീവി, രാത്രി മുഴുവന്‍ ശ്രീദേവിയോട് വഴക്കിടും..ആ ബന്ധത്തിൽ സംഭവിച്ചത് ഇത്'; കരൺ റസ്ദാൻ

Last Updated:
ശ്രീദേവിയും മിഥുനും തമ്മിലുണ്ടായിരുന്ന പ്രണയം എല്ലാവർക്കും അത്ഭുതമായിരുന്നു
1/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
ബോളിവുഡിലെ അതിപ്രശസ്തമായ പ്രണയവും വിവാഹവുമാണ് നടി ശ്രീദേവിയുടെയും (Sridevi) നിർമാതാവ് ബോണി കപൂറിന്റെയും (Boney Kapoor). വിവാഹിതനും പിതാവുമായ ബോണിയുമായി ശ്രീദേവി പ്രണയത്തിലാവുകയും. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചു ബോണി ശ്രീദേവിയെ ഭാര്യയാക്കുകയുമായിരുന്നു. ഇത്തരത്തിൽ വിജയിച്ചതും അല്ലാത്തതുമായ ഒട്ടനവധി പ്രണയകഥകൾ പറയാനുണ്ട് ബോളിവുഡിന്. ഇപ്പോൾ സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ നടി ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും (Mithun Chakraborty) പ്രണയത്തെ തകരാൻ ഉണ്ടായ കാരണത്തെ കുറിച്ച തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ കരൺ റസ്ദാൻ (Karan Razdan).
advertisement
2/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
ഓൺസ്ക്രീനീൽ തിളങ്ങിയപ്പോഴും ഓഫ് സ്ക്രീനിൽ ശ്രീദേവി പല ഘട്ടങ്ങളിലൂടെ കടന്ന് പോയി. പ്രണയ ബന്ധങ്ങൾ തകർന്നത് നടിയെ ഏറെ ബാധിച്ചിരുന്നു. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും വിവാദ വിഷയവുമായി. ബോണി കപൂറിന് മുമ്പ് നടൻ മിഥുൻ ചക്രവര്‍ത്തിയുമായി പ്രണയത്തിലായിരുന്നു ശ്രീദേവി. റിപ്പോർട്ടുകൾ പ്രകാരം ഇവർ രഹസ്യമായി വിവാഹവും ചെയ്തിരുന്നു. ഈ ബന്ധം തകർന്നതോടെയാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്നത്.1984-ല്‍ 'ജാഗ് ഉഡാ ഇന്‍സാന്‍' എന്ന ചിത്രത്തിലാണ് ശ്രീദേവിയും മിഥുന്‍ ചക്രവര്‍ത്തിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത് എന്നാണ് പറയപ്പെടുന്നത്.
advertisement
3/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
ഇരുവരും ഒരുമിച്ച് വക്ത് കി ആവാസ്, ഗുരു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ ചക്രവര്‍ത്തി നായകനായ 'ഡിസ്‌കോ ഡാന്‍സര്‍' എന്ന ചിത്രത്തിലെ സഹതാരവും സംവിധായകനുമാണ് കരൺ റസ്ദാൻ. അതുകൊണ്ട് തന്നെ ഇരുവരെയും അദ്ദേഹത്തിന് അടുത്തറിയാമെന്ന കാര്യത്തിൽ സംശയമില്ല. ടെലിവിഷന്‍, റേഡിയോ അവതാരകനും സിനിമാ നിരൂപകനുമായ സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ മിഥുനെക്കുറിച്ച് വാചാലനായത്.
advertisement
4/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
'ശ്രീദേവിയും മിഥുനും തമ്മിലുണ്ടായിരുന്ന പ്രണയം ഞങ്ങള്‍ക്കെല്ലാം അദ്ഭുതമായിരുന്നു, അതിലേറെ സമസ്യകളും ഉണ്ടായിരുന്നു. പക്ഷേ, ഒന്നറിയാം.. അവര്‍ ഇരുവരും വളരെ അടുപ്പത്തിലായിരുന്നു. മിഥുന്‍ രാത്രി പുലരുവോളം ശ്രീദേവിയുമായി ഫോണിലൂടെ വഴക്കിടുമായിരുന്നു. മിഥുനിനോളം ഊര്‍ജസ്വലനായ ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. അടുത്ത ദിവസത്തെ ഷൂട്ടിനുവേണ്ടിയുള്ള ഡാന്‍സ് സ്‌റ്റെപ്പുകള്‍ പരിശീലിച്ചും, ശ്രീദേവിയോട് ഫോണിലൂടെ വഴക്കിട്ടും രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കും മിഥുന്‍. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ രണ്ടുപേരും വളരെ പ്രൊഫഷണലാണ്.
advertisement
5/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
'ഹൃദയശുദ്ധിയുള്ള മനുഷ്യനായിരുന്നു മിഥുന്‍. മനസിലുള്ള വികാരങ്ങളെ ഒളിപ്പിക്കാനറിയില്ല, വികാരങ്ങള്‍ക്ക് വല്ലാതെ അടിമപ്പെടും.. ശരിക്കും ഒരു വികാരജീവി. രാത്രി എത്ര വൈകി ഉറങ്ങിയാലും അടുത്ത ദിവസം ഷൂട്ടിന് കൃത്യസമയത്ത് ഹാജരായിരിക്കും മിഥുന്‍. ഉറക്കച്ചടവും ഉണ്ടാവില്ല, ഊര്‍ജക്കുറവും ഉണ്ടാവില്ല. അന്നത്തെക്കാലത്ത് മറ്റേതെങ്കിലും നായകനടനെക്കൊണ്ട് അതൊക്കെ സാധിക്കുമായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. ഒരു വികാരജീവിയായിരുന്നു അദ്ദേഹം. വികാരങ്ങളെ മറച്ചുവെക്കാന്‍ അറിയാത്ത പച്ചയായ മനുഷ്യന്‍. മിഥുന്റെയും ശ്രീദേവിയുടെയും പ്രണയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കാവില്ല, അത് ശരിയുമല്ല.. കാരണം ഇന്ന് ശ്രീദേവി നമ്മോടൊപ്പമില്ല,' കരണ്‍ പറഞ്ഞുനിര്‍ത്തുന്നു.
advertisement
6/6
Mithun Chakraborty, mithun sridevi affair, sridevi boney kapoor, mithun bjp, mithun divorce, mithun wife name, sridevi affair, janhvi kapoor, khushi and vedang, Mithun Chakraborty and Sridevi relationship, Mithun Chakraborty, Sridevi, Karan Razdan, Mithun Chakraborty and Sridevi affair, Mithun Chakraborty and Sridevi marriage, Mithun Chakraborty and Yogeeta Bali, Boney Kapoor and Sridevi, Sridevi, Mithun Chakraborty, Sridevi Affair,sridevi mithum secret marriage, sridevi first love, sridevi mithun chakraborty love story, ശ്രീദേവി, മിഥുൻ ചക്രബർത്തി, ശ്രീദേവിയും മിഥുന്‍ പ്രണയം , ബോണി കപൂറിന്റെയും,കരൺ റസ്ദാൻ,ശ്രീദേവിയോട് വഴക്കിടും,.ആ ബന്ധത്തിൽ സംഭവിച്ചത്,ജാഗ് ഉഡാ ഇന്‍സാന്‍, വക്ത് കി ആവാസ്, ഗുരു, പ്രണയകഥ ,ശ്രീദേവി മിഥുന്‍ പ്രണയം
അഭിനയ രം​ഗത്ത് പഴയത് പോലെ സജീവമല്ല 75 കാരനായ മിഥുൻ ചക്രബർത്തിയിപ്പോൾ. 2018 ലാണ് ശ്രീദേവി ലോകത്തോട് വിട പറഞ്ഞത്.അതേസമയം , ശ്രീദേവിയുമായി ഡേറ്റിംഗ് നടത്തിയ നാളുകളിലെ രസകരമായ ഒരു വിവരം ബോണി കപൂർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.ശ്രീദേവിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വിവാഹിതനായ താനുമായി ഒരു ബന്ധം ഉടലെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും അമ്മ ശക്തമായി പ്രതികരിച്ചിരുന്നുവെന്ന് ബോണി പറഞ്ഞു. ആദ്യഭാര്യ മോണ ഷൂരി കപൂർ ബോണിക്ക് ശ്രീദേവിയോട് പ്രണയം തോന്നിത്തുടങ്ങിയ വിവരം മനസിലാക്കിയിരുന്നു. തനിക്ക് ശ്രീദേവിയുമായി പ്രണയമെന്ന് അമ്മ മനസ്സിലാക്കുകയും കാര്യങ്ങൾ അവർ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തുവെന്ന് ബോണി വെളിപ്പെടുത്തി. 1996ൽ ശ്രീദേവിയും ബോണിയും വിവാഹിതരായി. മോനയുമായുള്ള ആദ്യ വിവാഹത്തിൽ അർജുൻ കപൂറും അൻഷുല കപൂറും ബോണിയുടെ മക്കളാണ്. ശ്രീദേവിക്കും ബോണി കപൂറിനും ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് മക്കൾ.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement