ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി സുരേഷ് ഗോപിയും രാധികയും; ചിത്രങ്ങള്‍

Last Updated:
ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം സമീപത്തെ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് സുരേഷ് ഗോപിയും രാധികയും ചേര്‍ന്ന് ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി.
1/7
 നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്‍.

advertisement
2/7
 ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരടക്കമുള്ള താരനിരയെ സാക്ഷിയാക്കിയാണ് ശ്രേയസ് ഭാഗ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.

3/7
 വിവാഹ ചടങ്ങളില്‍ ഉടനീളം പങ്കെടുത്ത മോദി വധൂവരന്മാരെ അക്ഷതം നല്‍കി അനുഗ്രഹിച്ച ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം സമീപത്തെ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് സുരേഷ് ഗോപിയും രാധികയും ചേര്‍ന്ന് ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി.

4/7
 സ്വര്‍ണാഭരണങ്ങള്‍ അധികം ഉപയോഗിക്കാതെയും ഓറഞ്ച് നിറത്തിലുള്ള പട്ട് സാരി അണിഞ്ഞും ലളിതമായ വേഷവിധാനത്തോടെയാണ് ഭാഗ്യ വിവാഹത്തിനെത്തിയത്. 

5/7
 വിവാഹത്തലേന്ന് തന്നെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. കുടുംബസമേതമാണ് ഇരുവരും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയത്. 

6/7
 ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ,  നിർമാതാവ് സുരേഷ് കുമാർ തുടങ്ങിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

7/7
 19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. 

കോഴിക്കോട് കുറ്റ്യാടിയില്‍ കുട്ടികളടക്കം എട്ടു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

  • കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റതോടെ പ്രദേശവാസികൾ ഭയപ്പെട്ടു

  • നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നതോടെ ഏഴുപേർ ആശുപത്രിയിലും ഒരാൾ മെഡിക്കൽ കോളേജിലും ചികിത്സ തേടി

  • തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

View All
advertisement