'അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല; എന്നിലൂടെ ജീവിക്കുന്നു'; സുശാന്തിന്റെ ഓർമ്മയില്‍ സഹോദരി
- Published by:Sarika KP
- news18-malayalam
Last Updated:
അന്ന് സംഭവിച്ചതെന്ത്? ഞങ്ങൾ ഇപ്പോഴും ആ ഉത്തരം തേടുന്നുവെന്നും സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് പറഞ്ഞു
advertisement
advertisement
advertisement
'ഇന്ന് ജൂൺ ഒന്ന്. ജൂൺ പതിനാലിനാണ് ഞങ്ങൾക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വർഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതൽ അടുക്കാനാണ് ഞാൻ കേദാർനാഥിലെത്തി പ്രാർത്ഥിച്ചത്. ഇവിടെയെത്തിയപ്പോൾ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി.
advertisement
advertisement
advertisement
advertisement