സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരാകുന്നുവോ? പ്രതികരിച്ച് ടെന്നീസ് താരത്തിന്റെ പിതാവ്

Last Updated:
ചിത്രം വ്യാപകമായതോടെ നിരവധി ആരാധകർ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി.
1/7
 ഏറെ ആരാധകരുള്ള പ്രിയ താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

advertisement
2/7
 സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകർ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി.

3/7
 എന്നാൽ 2010 ഏപ്രിലിൽ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹത്തിന്റെ ചിത്രത്തിൽ നിന്ന് ഷൊയ്ബിനെ മാറ്റി ഷമിയെ എഡിറ്റ് ചെയ്ത ചിത്രമാണ് അത്.

4/7
 ഇതിനു പിന്നാലെ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്ന തരത്തിലുള്ള കിംവദന്തികൾ പരന്നു. എന്നാൽ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ.

5/7
 അത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു.

6/7
 സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു. ഇരുവരും വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്.

7/7
Shoaib Malik, Shoaib Malik wedding, Shoaib Malik wife, sania mirza, Shoaib Malik sania MIrza divorce, Sana Javed, Shoaib Malik Sana Javed, സന ജാവേദ്, ഷോയിബ് മാലിക്
പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു. വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്. ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement