'അല്പം വൈകിയോ?' ആറാം വിവാഹവാർഷികം ആഘോഷമാക്കി വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും

Last Updated:
അനുഷ്ക രണ്ടാമത് ഗർഭിണിയാണോയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്
1/5
 തങ്ങളുടെ പ്രത്യേക ദിനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷമായി ചിലവഴിച്ചതായി അനുഷ്ക കുറിച്ചു.

advertisement
2/5
 വിവാഹ വാർഷിക ആശംസ നേർന്ന് അനുഷ്ക പങ്കുവെച്ച കുറിപ്പ് അല്പം വൈകിയോയെന്നും താരം ചോദിക്കുന്നുണ്ട്.

3/5
 ആഘോഷവേളയിൽ ഇരുവരും കറുത്ത ഫോർമൽ വസ്ത്രങ്ങളാണ് ധരിച്ചത്. വിരാടും അനുഷ്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു.

4/5
 എന്തായാലും ഇരുവരുടേയും പോസ്റ്റിന് നിരവധി പേരാണ് വിവാഹവാർഷിക ആഷംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

5/5
 അനുഷ്ക രണ്ടാമത് ഗർഭിണിയാണോയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement