ഇത് നിനക്ക് വേണ്ടി; രാം ചരണിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് ജൂനിയർ NTRന്റെ ഭാര്യയുടെ സമ്മാനം

Last Updated:
രാം ചരണിന്റെ ഭാര്യയ്ക്ക് ജൂനിയർ NTRന്റെ ഭാര്യയുടെ സ്നേഹസമ്മാനം
1/7
 നടൻ രാം ചരണും (Ram Charan) ഭാര്യ ഉപാസന കാമിനി കോനിഡേലയും അച്ഛനും അമ്മയുമാവാൻ ഇനി അധികം നാളുകളില്ല. ഭാര്യ ഗർഭിണിയാണ് എന്ന വിവരം രാം ചരൺ പങ്കിട്ടിരുന്നു. ഇരുവരും നിറയെ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിലുമെത്തി. വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാം ചരൺ - ഉപാസന ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്

advertisement
2/7
 വളരെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വേണ്ടപ്പെട്ടവരെ വിളിച്ചു ചേർത്ത് രാം ചരണും ഭാര്യയും ബേബി ഷവർ നടത്തിയത്. ജൂലൈ ആദ്യ വാരം കുഞ്ഞ് പിറക്കും എന്ന കണക്കുകൂട്ടലിലാണ് ദമ്പതികൾ. ഈ വേളയിൽ നടൻ ജൂനിയർ NTR, ഭാര്യ ലക്ഷ്മി പ്രണതിക്കൊപ്പം പങ്കുചേർന്നിരുന്നു. ഉപാസനയ്ക്കായി പ്രണതി ഒരു സ്‌പെഷൽ സമ്മാനവും കൊണ്ടുവന്നു (തുടർന്ന് വായിക്കുക)

3/7
 ഗർഭിണിയായ ഉപാസനയ്ക്ക് ഒട്ടേറെപ്പേർ സമ്മാനങ്ങൾ നൽകി. പക്ഷേ സ്നേഹപൂർവ്വം പ്രണതി സമ്മാനിച്ച ഈ ഗിഫ്റ്റിൽ മാധ്യമങ്ങളും ശ്രദ്ധ പതിപ്പിച്ചു

4/7
 ഇത് കൈകൊണ്ട് ഉണ്ടാക്കിയ സമ്മാനം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു പെട്ടിക്കുള്ളിൽ ഉപാസനയ്ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു മധുരപലഹാരങ്ങളാണ് ഉണ്ടായിരുന്നത്. കൂടെ കുറച്ചു ഡ്രൈ ഫ്രൂട്ട്സും

5/7
 ഉപാസനയും ലക്ഷ്മിയും അടുത്ത സുഹൃത്തുക്കളാണ് എന്ന് റിപോർട്ടുണ്ട്. ഉപാസന കാമിനേനിയും രാം ചരണും 2012 ൽ ആണ് വിവാഹിതരായത്

6/7
 ഏകദേശം 10 വർഷത്തിന് ശേഷം, ദമ്പതികൾക്ക് അവരുടെ ആദ്യത്തെ കുട്ടി ജനിക്കാൻ പോകുകയാണ്. താൻ ഗർഭിണിയാണെന്ന് അറിയിച്ച് ഉപാസന നേരത്തെ ഒരു ഔദ്യോഗിക പോസ്റ്റ് ഷെയർ ചെയ്തിരുന്നു

7/7
 RRRലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്കർ ലഭിച്ച വേളയിൽ, ഗർഭിണിയായ ഭാര്യയെയും കൊണ്ടാണ് ഓസ്കർ വേദിയിൽ രാം ചരൺ പങ്കെടുത്തത്. കുഞ്ഞ് തങ്ങൾക്ക് ഒട്ടേറെ ഭാഗ്യം കൊണ്ടുള്ള വരവാണ് എന്നായിരുന്നു രാം ചരൺ പറഞ്ഞത്

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement