advertisement

ജീവനക്കാർക്ക് ആശ്വാസം; മാസ്കും സാനിറ്റൈസറുമായി സ്ട്രിപ്പ് ക്ളബ്ബുകൾ തുറന്നു

Last Updated:
Wyoming open to masks on clothes off strip club parties | കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞു കിടന്ന സ്ട്രിപ്പ് ക്ളബ്ബുകൾ പ്രവർത്തനമാരംഭിച്ചു
1/8
 കോവിഡ് ഭീതിക്കിടെ അടച്ചുപൂട്ടിയ പടിഞ്ഞാറൻ അമേരിക്കയിലെ സ്ട്രിപ്പ് ക്ളബ്ബുകൾ വീണ്ടും സജീവമായി തുടങ്ങി. വയോമിംഗ് എന്ന സ്ഥലത്തെ സ്ട്രിപ്പ് ക്ലബ്ബാണ് തുറന്നത്. എന്നാൽ സർക്കാർ മുന്നോട്ട് വയ്ക്കുന്ന ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് വേണം ഇവ പ്രവർത്തിക്കാൻ

2/8
 ഇവിടെ പരിപാടി അവതരിപ്പിക്കുന്ന സ്ത്രീകൾ കർശനമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ ഇവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. സാമൂഹിക അകലം പാലിച്ചുവേണം പണിയെടുക്കാൻ.

3/8
 വയോമിംഗ്-കൊളറാഡോ അതിർത്തിയിൽ ആദ്യം തുറന്ന സ്ട്രിപ്പ് ക്ലബ്ബ്കളിൽ ഒന്നാണ് ഡെൻ. ഇവിടെ ബാറും റെസ്റ്റോറന്റും കൂടി ചേർന്നാണ് പ്രവർത്തനം. ഇവിടുത്തെ ജീവനക്കാർ ആഴ്ചകളോളം മറ്റു വരുമാനമില്ലാതെ നട്ടം തിരിയുകയായിരുന്നു

4/8
 രാജ്യത്തെ പല സ്ഥാപനങ്ങളും വളരെ പതുക്കെ മാത്രം തുറക്കുമ്പോൾ വയോമിംഗിലെ സ്ട്രിപ്പ് ക്ലബ്ബ്കൾക്ക് ഭീതി കുറവാണ്. ഈ നാട്ടിലെ കോവിഡ് നിരക്കും കോവിഡ് മരണ നിരക്കും വളരെ കുറവാണെന്നതാണ് കാരണം

5/8
 ഇത്തരം ബിസിനസ്സുകാരെ കോവിഡ് നിയന്ത്രണ കാലത്തെ ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്താത്തത് കാരണം ലോക്ക്ഡൗൺ നാളുകളിൽ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നെന്നും, മറ്റു പോംവഴിയൊന്നും മുന്നിൽ ഇല്ലായിരുന്നെന്നും ഡെന്നിന്റെ ഉടമസ്ഥ കിം ഷാവേസ് പറയുന്നു

6/8
 പോൾ ഡാൻസിങ് ചെയ്യുന്നതിനാൽ സാനിറ്റൈസർ ഉപയോഗം നിർബന്ധമാണ്

7/8
 ഒരേ സമയം എത്രപേർക്ക് പ്രവേശനം എന്നകാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും ഡെന്നിൽ ഇത് ഒരേസമയം 50 പേരായി നിജപ്പെടുത്തിയിട്ടുണ്ട്

8/8
 യഥാർത്ഥ സീറ്റിങ് കപ്പാസിറ്റിയുടെ നേർപകുതി മാത്രമാണ് ഇപ്പോൾ പ്രവേശിക്കുന്നത്. എന്നാൽ നീളൻ ഹീലുകൾ ധരിച്ച് മാസ്ക് ഉപയോഗിക്കുന്നത് കാരണം പോൾ ഡാൻസിങ് ചെയ്യുമ്പോൾ കാഴ്ച മറയുന്നെന്നും ബാലൻസിങ്ങിനെ ബാധിക്കുന്നെന്നും ഇവിടുത്തെ നർത്തകർ പരാതിപ്പെടുന്നുണ്ട്

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement