രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു എന്നതാണ് രാജ്യത്ത് ആശ്വാസം പകരുന്ന കാര്യം. 78% ആണ് രോഗമുക്തി നിരക്ക്. രോഗമുക്തരാകുന്നവരുടെ കണക്കിൽ മുന്നിൽനിൽക്കുന്നത് ബീഹാറാണ്. 90.6% ആണ് ഇവിടുത്തെ രോഗമുക്തരുടെ നിരക്ക്. ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഛണ്ഡീഗഡിൽ 49.9%വും. (ചിത്രം-@COVIDNewsByMIB)