നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » MAVOOR NATIVE SULEKHAS FUNERAL HELD IN KANNAMPARAMP AS TV

    ജനങ്ങളുടെ എതിര്‍പ്പ്; കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിനിയുടെ ഖബറടക്കം കണ്ണമ്പറമ്പിലേക്ക് മാറ്റി

    Covid 19 | ഈ മാസം 20നാണ് സുലേഖയും ഭര്‍ത്താവും റിയാദില്‍ നിന്നെത്തിയത്. സുലേഖയ്ക്ക് 27ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ കഴിയുന്ന  ഭര്‍ത്താവിന്റെ ആരോഗ്യനിലയും മോശമാണ്.

    )}