കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ

Last Updated:
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് കെയർ സെന്ററിൽ പ്രവേശിക്കപ്പെട്ടിരുന്ന പതിനാലുകാരിയാണ് മറ്റൊരു കോവിഡ് രോഗിയുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.
1/8
rape case, father rapes daughter, rape news, crime news, അച്ഛൻ മകളെ പീഡിപ്പിച്ചു, ക്രൈം വാർത്തകൾ, ഉറക്ക ഗുളിക നൽകി പീഡനം
ന്യൂഡൽഹി: കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് കെയർ സെന്ററിൽ പ്രവേശിക്കപ്പെട്ടിരുന്ന പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി.
advertisement
2/8
man sexually assaults, store employee, dubai, UAE News, Gulf News
ഡൽഹിയിലെ ഛത്തർപൂരിലാണ് സംഭവം. കോവിഡ് രോഗിയായ മറ്റൊരാളാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
advertisement
3/8
Madrasa teacher , kollam anchal, sexually assaulted, Eight year old girl , pocso case, വാഴവിള വീട്ടിൽ നാസറുദ്ദീൻ, മദ്രസ അധ്യാപകൻ, കൊല്ലം അഞ്ചൽ
ജൂലൈ15ന് രാത്രി പെൺകുട്ടി വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനും ഇയാളുടെ കൂടെയുണ്ടായിരുന്നയാളും അറസ്റ്റിലായി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
4/8
BBC presenter turned evangelical preacher , Rape, child molestation, Child Abuse, പീഡനം
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയർ സെന്ററിലാണ് സംഭവം ഉണ്ടായത്. കോവിഡിനെ തുടർന്ന് പെൺകുട്ടിയും ഇവരുടെ ബന്ധുക്കളും ഇവിടെ അഡ്മിറ്റാണ്.
advertisement
5/8
rape case, thrissur, cwc, imagination, medical evidence, തൃശൂർ, ബലാത്സംഗ പരാതി, പെൺകുട്ടിക്ക് മാനസിക പ്രശ്നം, ചൈൽഡ് വെൽഫയർ കമ്മിറ്റി
സംഭവത്തെ കുറിച്ച് പെൺകുട്ടി ബന്ധുക്കളിൽ ഒരാളോട് പറഞ്ഞു. തുടർന്ന് അവർ ഐടിബിപി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
advertisement
6/8
rape case, speech impaired woman raped, minor arrest, crime news, പീഡനം, സംസാര ശേഷിയില്ലാത്ത സ്ത്രീ, ക്രൈംന്യൂസ്
പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
7/8
Woman Raped on Moving Bus, rape, women abuse, ബലാത്സംഗം, ഓടുന്ന ബസിൽ ബലാത്സംഗം
പെൺകുട്ടിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ലൈംഗിക പീഡനത്തിനും പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.
advertisement
8/8
rape, four year old raped, child rape, child raped and killed, body found in well, Chhatarpur, MadhyaPradesh Chhatarpur, Girl raped and killed
സംഭവത്തിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെയും മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement