വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Last Updated:
സിമ്രന്‍റെ കുടുംബം വിവാഹത്തിന് നിർബന്ധം പിടിക്കുകയാണെന്നും എത്രയും വേഗം വിവാഹം നടന്നില്ലെങ്കിൽ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. 
1/9
plus two student death, girl death in trivandram, mystery in death of plus two student, crime news, പ്ലസ്ടു വിദ്യാർഥിനി, മരണത്തിൽ ദുരൂഹത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
അമൃത്സർ: വിവാഹം ചെയ്യണമെന്ന നിര്‍ബന്ധം സഹിക്കവയ്യാതെ ആയതോടെ കാമുകിയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി .
advertisement
2/9
Mother beats five-year-old son to death in Ukraine
മന്‍സ ഖുർദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് എന്ന ഇരുപത്തിയഞ്ചുകാരനാണ് കാമുകിയായ സിമ്രൻ കൗർ (25), പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍ (56) മാതാവ് ജസ്വീന്ദർ കൗർ (53) എന്നിവരെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു.
advertisement
3/9
murder case, crime news, Up crime, robbery bid, woman doctor murder, കൊലപാതകം, വനിതാ ഡോക്ടറെ കൊലപ്പെടുത്തി, മോഷണ ശ്രമം
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കമല നെഹ്രു കോളനിയിലെ വീട്ടിൽ സിമ്രനെയും മാതാപിതാക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
advertisement
4/9
rape, assam, lover and his father, kanakpur, ബലാത്സംഗം, അസം, കാമുകനും പിതാവും, കനക്പൂർ
പൊലീസ് പറയുന്നതനുസരിച്ച് യുവ്കരണും സിമ്രനും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായി യുവതിയും വീട്ടുകാരും വിവാഹത്തിനായി ഇയാളെ നിർബന്ധിക്കാൻ തുടങ്ങി. ഇതിൽ അസ്വസ്ഥനായാണ് ഇത്തരമൊരു കൃത്യം നടത്തിയത്.
advertisement
5/9
crime news, murder attempt, priest shot, up priest, ക്രൈം ന്യൂസ്, കൊലപാതക ശ്രമം, പൂജാരിക്ക് വെടിയേറ്റു
സഹോദരന്‍റെ പക്കൽ നിന്നും മോഷ്ടിച്ച തോക്കുമായാണ് സംഭവം നടന്ന ദിവസം യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വച്ച് വിവാഹക്കാര്യം വീണ്ടും ഉയര്‍ന്നു വരികയും തര്‍ക്കമുണ്ടാവുകയുമായിരുന്നു.
advertisement
6/9
gun shot
അസ്വസ്ഥനായ യുവ്കരൺ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേരെയും വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. 
advertisement
7/9
Samajwadi Party, Samajwadi Party Leader, Camera, Lucknow, Uttar Pradesh, Sambhal district, Samajwadi Party leader Chote Lal Diwakar
സിമ്രനെയും കുടുംബത്തെയും താനാണ് കൊലപ്പെടുത്തിയതെന്ന് യുവ്കരൺ കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോയും പൊലീസ് കണ്ടെടുത്തുണ്ട്.
advertisement
8/9
 സിമ്രന്‍റെ കുടുംബം വിവാഹത്തിന് നിർബന്ധം പിടിക്കുകയാണെന്നും എത്രയും വേഗം വിവാഹം നടന്നില്ലെങ്കിൽ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. 
സിമ്രന്‍റെ കുടുംബം വിവാഹത്തിന് നിർബന്ധം പിടിക്കുകയാണെന്നും എത്രയും വേഗം വിവാഹം നടന്നില്ലെങ്കിൽ ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. 
advertisement
9/9
covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
ബിബ്ലിവാലയിലെ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട ചരൺജീത് എന്നാണ് ബധീണ്ട എസ് പി ജസ്പാൽ സിംഗ് വ്യക്തമാക്കിയത്.
advertisement
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
  • രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തുമെന്ന് സൂചന.

  • തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 16ന് തുറക്കും, ഒക്ടോബർ 20ന് രാഷ്ട്രപതി സന്ദർശിക്കും.

  • ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മേയ് 19ന് ശബരിമല സന്ദർശനം റദ്ദാക്കുകയായിരുന്നു.

View All
advertisement