അഹമ്മദാബാദിൽ കാറിൻ്റെ ടയറുകളിൽ ഒളിപ്പിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
advertisement
2/5
എംഡിഎംഎയുമായി രണ്ട് പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയയുടെ ഞെട്ടിക്കുന്ന പ്രവർത്തനരീതി വെളിപ്പെട്ടു.
advertisement
3/5
ടയറുകളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തുന്നതെന്നാണ് വിവരം. മാരുതി ഈക്കോ കാറിൽ സൂക്ഷിച്ചിരുന്ന സ്പെയർ വീലിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് എത്തിച്ചത്.
advertisement
4/5
ആർക്കും സംശയം തോന്നാതിരിക്കാൻ മറ്റ് സാധനങ്ങളും കാറിൽ സൂക്ഷിച്ചിരുന്നു.
advertisement
5/5
കാറിൻ്റെ ടയറുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നതിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്
ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല
പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു