കോട്ടയത്ത് മദ്യലഹരിയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു; പിതാവിന് ഗുരുതര പരിക്ക്

Last Updated:
തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയിലാണ് മദ്യലഹരിയില്‍ 52-കാരനായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.
1/5
crime news, crime news latest, Delhi Crime, rickshaw puller, Rape news, rape, rickshaw puller stabbed to death
കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കൽ പതിനാറിൽചിറ കാർത്തികയിൽ സുശീലയാണ് (70) മരിച്ചത്. മകൻ തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാൻ ചെന്ന പിതാവിനും പരുക്കുണ്ട്. തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയിലാണ് മദ്യലഹരിയില്‍ 52-കാരനായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.
advertisement
2/5
crime news, crime news latest, 84-year-old Man murders wife, Maharashtra, Baliram Patil, Ramakant Patil,
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെയും മകൻ ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു.
advertisement
3/5
kannur, murder, 82-year-old woman, daughter-in-law, കണ്ണൂർ, 82കാരിയെ കൊലപ്പെടുത്തി, മരുമകൾ
പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് സുജാത മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്.
advertisement
4/5
Murder, Crime news, Crime, Mother kills four daughters, Crime news India, Crime News today
മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു.
advertisement
5/5
twitter killer, twitter killer in japan, crime news, murder case, ട്വിറ്റർ കില്ലർ, ട്വിറ്റർ കില്ലർ ജപ്പാൻ, ക്രൈംന്യൂസ്, കൊലപാതകം
വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.
advertisement
Love Horoscope October 2 | വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും ; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിയില്‍ ജനിച്ചവരുടെ വിവാഹകാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടക്കും

  • ഇടവം രാശിക്കാര്‍ക്ക് പങ്കാളിയില്‍ നിന്ന് സമ്മാനം

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ ബന്ധം വേഗത്തില്‍ പുരോഗമിക്കും

View All
advertisement