advertisement

ഒരു നമസ്തേയിൽ വീണു, സോഷ്യയിൽമീഡിയയുടെ ഹൃദയം കീഴടക്കി താരദമ്പതികളുടെ മക്കൾ

Last Updated:
ദമ്പതികളുടെ മക്കളായ റിയാനും റാഹിലുമാണ് സോഷ്യൽമീഡിയയിലെ താരങ്ങൾ
1/5
 സോഷ്യൽമീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകുന്ന താരദമ്പതികളാണ് നടി ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഇരുവരുടെയും രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടാറുണ്ട്. എന്നാൽ‌ ഇത്തവണ ദമ്പതികളുടെ മക്കളായ റിയാനും റാഹിലുമാണ് സോഷ്യൽമീഡിയയിലെ താരങ്ങൾ.

2/5
 പാപ്പരാസികളോടുള്ള ഇവരുടെ നിഷ്കളങ്കമായ പെരുമാറ്റത്തെ കുറിച്ചാണ് ഏവരും ചർച്ചചെയ്യുന്നത്. ജെനീലയയോടൊപ്പം പാപ്പരാസികളുടെ മുന്നിലെത്തിയ കുട്ടികൾ, അവരെ കണ്ടതോടെ രണ്ടും കയ്യും കൂപ്പി നമസ്തേ പറയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

3/5
 ഒരു റെസ്റ്റോറന്റിൽ നിന്ന് അമ്മയ്ക്കൊപ്പം പുറത്തുവരുന്ന റിയാനും റാഹിലും പുറത്ത് തടിച്ചുകൂടിയ പാപ്പരാസികളെ അഭിവാദ്യം ചെയ്തു. പിന്നീട് ജെനീലിയ അവർക്കൊപ്പം മുന്നിലേക്ക് നടന്നുവന്ന മക്കളോടൊപ്പം നമസ്തേ പറയുന്നതാണ് വീഡിയോ.

4/5
 മക്കളുടെ വീഡിയോ വൈറലായതിന് പിന്നാലെ ജെനീലിയയെയും റിതേഷ് ദേശ്മുഖിനെയും സോഷ്യൽമീഡിയ അഭിനന്ദിച്ചു. മറ്റുള്ളവരെ ബഹുമാനിക്കാനും മാന്യമായി പെരുമാറാനും താരദമ്പതികൾ മക്കളെ പഠിപ്പിച്ചുവെന്ന് പലരും കമന്റ് ചെയ്തു.

5/5
 മക്കളുടെ ആദ്യ സോളോ വിമാന യാത്ര എന്ന ക്യാപ്ഷനോടുകൂടി ജെനീലിയ മറ്റൊരു വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. വികാരഭരിതമായാണ് ജെനീലിയ കുറിപ്പ് പങ്കുവച്ചത്. തങ്ങളില്ലാതെ മക്കൾ ഒരു യാത്ര പോകുന്നുവെന്നും തങ്ങളുടെ കുട്ടികൾ‌ ജീവിതം അനുഭവിച്ച് തുടങ്ങിയെന്ന് അറിയുമ്പോൾ അതിരില്ലാത്ത സന്തോഷമെന്നും താരം കുറിച്ചിരുന്നു.

'സീറ്റ് ചോദിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു' മത്സരത്തിനില്ലെന്ന് ആവർത്തിച്ച് പി എസ് ശ്രീധരൻ പിള്ള

  • നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സീറ്റ് ചോദിച്ചെന്നത് അടിസ്ഥാനരഹിതമാണെന്നും പിള്ള വ്യക്തമാക്കി

  • തന്റെ വോട്ട് പോലും ഗോവയിലാണെന്നും പാർട്ടി എല്ലാ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

  • "സീറ്റ് നിഷേധം വാർത്ത തെറ്റാണ്, കേരളം ബിജെപിക്ക് പാകമായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു."

View All
advertisement