BREAKING: ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ

Last Updated:
Case against Rajith kumar Fans | കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്.
1/7
 കൊച്ചി: ബിഗ് ബോസിൽനിന്ന് പുറത്തായശേഷം നെടുമ്പാശേരിയിലെത്തിയ രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിൽ എൺപതോളം പേർക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
കൊച്ചി: ബിഗ് ബോസിൽനിന്ന് പുറത്തായശേഷം നെടുമ്പാശേരിയിലെത്തിയ രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിൽ എൺപതോളം പേർക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
advertisement
2/7
 പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റഅ 75 പേർക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കളക്ടർ വ്യക്തമാക്കി.
പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റഅ 75 പേർക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കളക്ടർ വ്യക്തമാക്കി.
advertisement
3/7
 കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്.
കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്.
advertisement
4/7
bigboss malayalam, bigboss asianet, dr. rajith kumar, dr. rajith kumar big boss, dr. rajith kumar out, ബിഗ്ബോസ് ഷോ, ബിഗ്ബോസ്, ബിഗ്ബോസ് സീസൺ2, ഡോ. രജിത് കുമാർ
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് രജിത് കുമാർ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു.
advertisement
5/7
 കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

6/7
santhosh pandit on rajith kumar, big boss, rajith kumar, santhosh pandit, Asianet News, Asianet, Mohanlal
ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്നും എറണാകുളം കളക്ടർ വ്യക്തമാക്കി.
advertisement
7/7
beena antony, manoj nair, rajith kumar, big boss, rajith kumar, santhosh pandit, Asianet News, Asianet, Mohanlal
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement