ഹൃദയത്തോട് സ്നേഹമുണ്ടോ; എങ്കിൽ ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ

Last Updated:
ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
1/7
 മുട്ട പ്രേമികൾ ഒന്നു ശ്രദ്ധിക്കൂ. ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ. നിങ്ങളുടെ ഹൃദയത്തിന് പ്രശ്നമാണ്. പുതിയ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

advertisement
2/7
 ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
advertisement
3/7
 അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

4/7
 അമേരിക്കയിലെ പ്രായപൂർത്തിയായ 30,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഹാര ക്രമം, ആരോഗ്യം, ജീവിത രീതി എന്നിവ നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

5/7
 മുട്ടയിലടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ അമിത അളവില്‍ ശരീരത്തിലേക്ക് എത്തുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നാണ് മസാചുസെറ്റ്സ് ലോവൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കാതറിൻ ടുക്കർ പറയുന്നത്.

6/7
 ഒരു മുഴുവൻ മുട്ടയിൽ 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വ്യക്തമാക്കുന്നത്.

7/7
 ദിവസം 300 മില്ലീഗ്രാം കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത് ഹൃദയരോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നും മരണ സാധ്യത വർധിപ്പിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങളുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

  • 2025 മെയ് 7 ന് ഇന്ത്യൻ സൈന്യം ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഏകോപിത ആക്രമണം നടത്തിയതായി വീഡിയോയിൽ പറയുന്നു

  • പാകിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സംവിധാനങ്ങളും ആക്രമിക്കപ്പെട്ട വീഡിയോ പുറത്തുവന്നു.

  • വീഡിയോയിൽ 2001-ലെ പാർലമെന്റ് ആക്രമണം മുതൽ 2025-ലെ പഹൽഗാം വരെ പ്രധാന ഭീകരാക്രമണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

View All
advertisement