പുതിയ പാർലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയാണ്..സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ മന്ദിരം ..ഇതോടെ നൂറ്റാണ്ട് പഴക്കമുള്ള, കൃത്യമായി പറഞ്ഞാൽ 1927 മുതൽ , നിരവധി മൂഹർത്തങ്ങൾക്ക് സാക്ഷിയായ, നിലവിലെ പാർലമെന്റ് ചരിത്രത്തിന്റെ ഭാഗമാകും.. എന്താണ് പഴയതില്‍ നിന്ന് പുതിയ നിലവിലെ മന്ദിരത്തിന്റെ സവിശേഷതകൾ