advertisement

Ambili Devi | 'കഥയറിയാതിന്നു സൂര്യൻ സ്വർണ്ണ താമരയെ കൈവെടിഞ്ഞോ'; അമ്പിളി ദേവിക്ക് എന്തുപറ്റിയെന്ന് തിരക്കി ആരാധകർ

Last Updated:
A sad post of Ambili Devi is discussed among followers | 'ജീവിതം' എന്ന് ക്യാപ്‌ഷൻ നൽകി ശോകമയമായ ഗാനം പോസ്റ്റ് ചെയ്ത് അമ്പിളി ദേവി. കമന്റുകൾക്ക് പ്രതികരിക്കാതെ അമ്പിളി
1/6
 നടി അമ്പിളി ദേവിയും കുടുംബവും സോഷ്യൽ മീഡിയക്കും ആരാധകർക്കും പ്രിയപ്പെട്ടവരാണ്. അമ്പിളിയുടെയും ആദിത്യൻ ജയന്റേയും വിവാഹവും, രണ്ടു കുഞ്ഞ് മക്കളുമായുള്ള ജീവിതവും അമ്പിളിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്

2/6
 2019ലാണ് അമ്പിളിയും ആദിത്യനും തമ്മിലെ വിവാഹം. ഇരുവരുടേതും പുനർവിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകൻ പിറന്നു. അർജുൻ എന്നാണ് മകന് പേര്. അമർനാഥ്  എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. ആദിത്യൻ ഇപ്പോൾ തന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. എന്നാലിപ്പോൾ ശോകമൂകമായ ഒരു പോസ്റ്റുമായി 'ജീവിതം' എന്ന് ക്യാപ്‌ഷൻ നൽകി അമ്പിളി എത്തിയിരിക്കുന്നു (തുടർന്ന് വായിക്കുക)

3/6
 'കഥയറിയാതിന്നു സൂര്യൻ സ്വർണ്ണ താമരയെ കൈവെടിഞ്ഞോ' എന്ന ശോകമയമായ ഗാനശകലമാണ് അമ്പിളി പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്പിളിക്ക് എന്തുപറ്റി എന്ന തരത്തിൽ ആരാധകർ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നിനോടും അമ്പിളി പ്രതികരിച്ചിട്ടില്ല

4/6
 അടുത്തിടെ ആദിത്യൻ തന്റെ പഴയ പേരിലേക്ക് മടങ്ങിപ്പോയിരുന്നു. ഇപ്പോൾ ജയൻ എസ്.എസ്. എന്ന പേരിലാണ് സോഷ്യൽ മീഡിയ പേജുകളിൽ ആദിത്യൻ ഉള്ളത്. അമ്പിളിയും ആദിത്യനും ഒരു സീരിയലിൽ ഒന്നിച്ചഭിനയിച്ച ശേഷമായിരുന്നു വിവാഹം

5/6
 കുഞ്ഞിന്റെ ജനനവും പേരിടലും എല്ലാം അമ്പിളിയും ആദിത്യനും ആഘോഷമാക്കിയിരുന്നു

6/6
 അമ്പിളിയുടെയും ആദിത്യന്റെയും വിവാഹ ചിത്രം

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement