advertisement

ലോക്ക്ഡൗൺ കാലത്തെ താരങ്ങളുടെ വീട് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ?

Last Updated:
A Sneak Peek Into The Homes of Celebrities During Lockdown | ലോക്ക്ഡൗൺ കാലം താരങ്ങൾ സമയം ചിലവിട്ട വീടുകളുടെ ദൃശ്യം
1/6
 കോവിഡ് കാലത്ത് പലരും വീട്ടിലിരുന്ന സാഹചര്യമാണുണ്ടായത്. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല.  ഷൂട്ടിംഗ് തിരക്കുകൾ ഒഴിഞ്ഞു വീട്ടിലിരിക്കാൻ അവർക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചതും അപ്പോഴാണ്. കോവിഡ് കാലത്തെ തങ്ങളുടെ വീട്ടിലെ കാഴ്ചകളുമായി എത്തുകയാണവർ <br />ദശലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മാളികയിലായിരുന്നു നടി കിം കർദാഷിയാനും കുടുംബവും. നടന്നു കാണാവുന്ന ഒരു വസ്ത്രശാലപോലെയാണ് ഇവർ വാർഡ്റോബ് അണിയിച്ചൊരുക്കിയിരിക്കുന്നത്
കോവിഡ് കാലത്ത് പലരും വീട്ടിലിരുന്ന സാഹചര്യമാണുണ്ടായത്. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല.  ഷൂട്ടിംഗ് തിരക്കുകൾ ഒഴിഞ്ഞു വീട്ടിലിരിക്കാൻ അവർക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചതും അപ്പോഴാണ്. കോവിഡ് കാലത്തെ തങ്ങളുടെ വീട്ടിലെ കാഴ്ചകളുമായി എത്തുകയാണവർ ദശലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മാളികയിലായിരുന്നു നടി കിം കർദാഷിയാനും കുടുംബവും. നടന്നു കാണാവുന്ന ഒരു വസ്ത്രശാലപോലെയാണ് ഇവർ വാർഡ്റോബ് അണിയിച്ചൊരുക്കിയിരിക്കുന്നത്
advertisement
2/6
 പലർക്കും ചിന്തിക്കാൻ പോലുമാവാത്ത വീട്ടിലാണ് ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും മക്കളും താമസിക്കുന്നത്. ലണ്ടനിലെ ഇവരുടെ വീട്ടിൽ ഒരു ജിമ്മും വൈൻ സെല്ലറുമുണ്ട്. കൂടാതെ മകൻ ബ്രൂക്ലിന് താമസിക്കാൻ ഒരു ക്വട്ടേഴ്‌സും ഇവിടെ ഒരുക്കിയിട്ടുണ്ട്

3/6
 മാലിബുവിലെ എസ്റ്റേറ്റ് ഉടമയാണ് ലേഡി ഗാഗ. ലക്ഷുറി ജീവിതം നയിക്കുന്നവരുടെ മാതൃകയാണ് ഗാഗ എന്ന് ആരും പറയും. 20 മില്യൺ ഡോളറാണ് ഈ വസ്തുവിന്റെ വില

4/6
 സഫോൾക്കിലെ എസ്റേറ്റിലാണ് എഡ് ഷീരനും ഭാര്യ ചെറിയും. പബ്, ട്രീഹൌസ്, കുളം, ഓറഞ്ച് തോട്ടം, വൈൻ സെല്ലർ എന്നിവ ഈ വീടിന്റെ പ്രത്യേകതകളാണ്. വീടും പബ്ബും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ ടണലും ഇവിടെയുണ്ട്

5/6
 8.5 മില്യൺ നൽകിയാണ് പോപ്പ് ഗായിക അടൽ സ്വപ്നഭവനം സ്വന്തമാക്കിയത്. നാല് ബെഡ്‌റൂമും, ആറ് കുളിമുറിയും, ഒരു പോലും, ഒരു ട്രീഹൗസും, ഔട്ട്ഡോർ ട്രെയിൻ സെറ്റും അടങ്ങിയതാണ് ഈ വീട്. ജെന്നിഫർ ലോറൻസ് ഉൾപ്പെടെയുള്ള താരങ്ങൾ താമസിക്കുന്നത് ഇവിടെയാണ്

6/6
 ടമാര എക്ലസ്റ്റൻ: ഭർത്താവ് ജെ റുട്ട്ലാൻഡിനും മകൾ സോഫിയക്കുമൊപ്പമാണ് ടമാരയുടെ താമസം. 57 മുറികളുള്ള കൊട്ടാരസദൃശ്യമായ വീടാണിത്. സ്വകാര്യ നൈറ്റ്ക്ലബ്, ബൗളിംഗ് ആലി, നീന്തൽക്കുളം, സലൂൺ, ഡോഗ് സ്പാ, കാർ ലിഫ്റ്റ് എന്നിവയാണ് ഇവിടെയുള്ളത്

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement