Kalidas Jayaram Marriage | താരിണിയെ താലി ചാർത്തി സ്വന്തമാക്കി കാളിദാസ് ജയറാം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്ത്തത്തിലായിരുന്നു വിവാഹം നടന്നത്
advertisement
advertisement
advertisement
ചെന്നൈയിലെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ് അംഗമാണ് കാളിദാസിന്റെ വധു താരിണി. പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമായിരുന്നു താരിണി. 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ താരിണി ചൂടിയിട്ടുണ്ട്. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു.
advertisement










